25.9 C
Irinjālakuda
Friday, September 20, 2024

Daily Archives: September 16, 2018

പ്രളയദുരിതത്തില്‍ സഹായഹസ്തങ്ങളായ ചെറുപ്പക്കാരെ ബിജെപി ആദരിച്ചു

മുരിയാട്- മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ തുറവന്‍കാട് പ്രദേശത്തെ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തങ്ങളായ ചെറുപ്പക്കാരെ ബിജെപി ആദരിച്ചു. വീടുകളില്‍ വെളളം കയറിയപ്പോള്‍ സാധന സാമഗ്രഹികള്‍ സുരഷിത ഇടത്തേക്ക് മാറ്റുവാനും പ്രായമായ ആളുകളെയും കുട്ടികളെയും ക്യാമ്പുകളില്‍...

ക്ഷേത്രഭൂമി പെട്രോളിയം കമ്പനികള്‍ക്ക് പാട്ടത്തിന് നല്കാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡുകള്‍ പിന്‍തിരിയണം: കേരള ക്ഷേത്ര സംരക്ഷണ സമിതി.

ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ പവിത്രമായ ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്കാനും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന്റെ പേരില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനുള്ള കരാര്‍ ഉണ്ടാക്കുവാന്‍ പോകുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡുകള്‍...

നീഡ്‌സ് ഭവനം സബിത സ്‌നേഹപൂര്‍വം ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കിയ നീഡ്‌സ് ഭവനത്തിന്റെ താക്കോല്‍ പ്രസിഡന്റും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനില്‍...

കരുവന്നൂരില്‍ മനുഷ്യച്ചിറ തീര്‍ത്തു

കരുവന്നൂര്‍ - ഇല്ലിക്കല്‍ ഡാം അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണമായും യന്ത്രവത്കരിക്കുക ,ബണ്ട് കരിങ്കല്‍ ഭിത്തീ കെട്ടി സംരക്ഷിക്കുക ,കെ എല്‍ ഡി സി കനാലിന് കുറുകെയുള്ള പാലത്തില്‍ ഷട്ടര്‍ സ്ഥാപിച്ച് വര്‍ഷാവര്‍ഷം നിര്‍മ്മിക്കുന്ന...

ഭാരതീയ മസ്ദൂര്‍ സംഘം ഇരിങ്ങാലക്കുട മേഖലയില്‍ കാര്‍ഡ് വിതരണം നടത്തി.

ഇരിങ്ങാലക്കുട-കേന്ദ്ര നിയമത്തിന്‍ കീഴില്‍ വരുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ഇരിങ്ങാലക്കുട മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വ കാര്‍ഡ് ത്രിശൂര്‍ ഡി ഇ ഒ ജയശ്രീ പിപി നല്‍കി കൊണ്ട് ഉദ്ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe