ഭാരത് ബന്ദിനോടനുബന്ധിച്ച് യു .ഡി എഫ് .ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി.

432

ഇരിങ്ങാലക്കുട -ഭാരത് ബന്ദിനോടനുബന്ധിച്ച് യു .ഡി എഫ് .ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി.യു .ഡി .എഫ് കണ്‍വീനറും കെ .പി. സി .സി ജനറല്‍ സെക്രട്ടറിയുമായ എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു

ഡി .സി. സി ജനറല്‍ സെക്രട്ടറി സോണിയാ ഗിരി ,ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ളി ,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു,മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എ റിയാസുദ്ദിന്‍ ,ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രസിഡന്റ് മാര്‍ട്ടിന്‍ ,സി എം പി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് പി ,കേരള കോണ്‍ഗ്രസ്സ് (ജേക്കബ്ബ് )ആന്റണി പി എ ,മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ,ബൈജു കുറ്റിക്കാടന്‍ ,ഐ ആര്‍ ജെയിംസ്,എ എം ജെമിഷ,അബ്ദുള്ളക്കുട്ടി താണിശ്ശേരി ,സി .എം മുജീബ് ,ടി ആര്‍ ഷാജു,സുധീര്‍ കെ എ ,ആന്റോ എല്‍ ഡി ,അജോ ജോണ്‍ ,പി കെ ഭാസി ,വിപിന്‍ തുടിയത്ത് ,ജോസ് മാമ്പിള്ളി ,ഫിലോമിന ജോയി ,എം എസ് കൃഷ്ണകുമാര്‍ ,കെ സി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Advertisement