എടക്കുന്നി വാരിയത്ത് കേശവദാസ് (ഉണ്ണി 66) നിര്യാതനായി

472

ഇരിങ്ങാലക്കുട റിട്ട ബിഎസ്എന്‍എല്‍ സബ് ഡിവിഷന്‍ എഞ്ചിനിയര്‍ എടക്കുന്നി വാരിയത്ത് കേശവദാസ് (ഉണ്ണി 66) നിര്യാതനായി. കെ.എന്‍.പിഷാരടി കഥകളി ക്ലാസ്സ് ജോ.സെക്രട്ടറി, നാദോപാസന വൈസ്.പ്രസിഡന്റ് മണ്ണാത്തിക്കുളം റോഡ് അസോസിയേഷന്‍ വൈസ്.പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചീരുന്നു. ഭാര്യ: രമാദേവി(റിട്ട.അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ) മക്കള്‍ : ഇ.കെ.വിനോദ്(അധ്യാപകന്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അവിട്ടത്തൂര്‍ ), ഇ.കെ.വിഷ്ണുദാസ്(സോഫ്റ്റ് എഞ്ചിനിയര്‍ എറണാക്കുളം), മരുമക്കള്‍: അജ്ജന ( അധ്യാപിക സിഎന്‍എച്ച്എസ്എസ് ചേര്‍പ്പ്), വിദ്യ.

Advertisement