23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: January 14, 2018

2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ്

ഇരിങ്ങാലക്കുട: 2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഞായറാഴ്ച ദേവസ്വം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഉത്സവാഘോഷത്തിന്റെ ആലോചനായോഗത്തിലാണ് അവതരിപ്പിച്ചത്.  തിരുവുത്സവം സംബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ലിസ്റ്റ് ഫെബ്രുവരി  15നകം ലഭിക്കണമെന്ന്...

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും.

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും തൃശൂര്‍ കളക്ടറേറ്റ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ജനറലും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീമതി അയന പി.എന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അധ്യക്ഷത...

ഏതു മതമൗലീക വാദവും നാടിന് ആപത്ത്. സി.എന്‍ ജയദേവന്‍ എം.പി.

ഇരിങ്ങാലക്കുട : ഏതു മതമൗലീക വാദവും നാടിന് ആപത്താണെന്ന്  സി.എന്‍. ജയദേവന്‍ എം.പി.എ.കെ.എസ്..ടി.യുവിന്റെ  21-മത്ജില്ലാ  സമാപന സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനും വാണിജ്യവല്‍ക്കരിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ...

കഞ്ചാവുമായി യുവാവിനെ പിടികൂടി.

ഇരിങ്ങാലക്കുട: കുഴിക്കാട്ട്ശ്ശേരി സ്വദേശി വടക്കേവീട്ടിൽ ഗോപിനാഥിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് അറസ്റ്റ് ചെയ്തത്.പ്രവന്റിംങ്ങ് ഓഫീസർ പി.ആർ അനുകുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കെ.എസ്...

ഇരിങ്ങാലക്കുട നടവരമ്പ് വടക്കേപാലാഴി ജാനകിയമ്മ (90) നിര്യാതയായി.

ഇരിങ്ങാലക്കുട നടവരമ്പ് വടക്കേപാലാഴി ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ രമേശ്, രവീന്ദ്രന്‍, രാധാമണി, രേണുകാദേവി, രാജലക്ഷ്മി. മരുമക്കള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe