Daily Archives: January 20, 2018
പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രകടനം
ഇരിങ്ങാലക്കുട: പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.കെ. ശോഭനന്‍, സോണിയാഗിരി, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ്...
തൊമ്മാന പാടത്ത് മാംസമാലിന്യം തള്ളിയ നിലയില്‍
തൊമ്മാന : പോട്ട-മൂന്ന് പിടിക സംസ്ഥാന പാതയില്‍ തൊമ്മാന പാടശേഖരത്തിന് സമീപം റോഡരികില്‍ മാംസമാലിന്യം തള്ളിയനിലയില്‍.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മാലിന്യം നാട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടത്.അറവ് കഴിഞ്ഞ മാടുകളുടെ അവശിഷ്ടങ്ങളാണ് റോഡില്‍ പലയിടങ്ങളിലായി വിതറിയനിലയില്‍ തള്ളിയിട്ട് പോയിരിക്കുന്നത്.വാഹനങ്ങള്‍...
സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് നടന്നു.
വല്ലക്കുന്ന് : സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് ജസ്റ്റിസ് കുരിയന്‍ ജോസഫ് (സുപ്രീം കോര്‍ട്ട് ജഡ്ജ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരിന്നു. പ്രൊഫ. സെന്തില്‍കുമാര്‍ ടി....
മുകുന്ദപുരം താലൂക്കിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു.
ഇരിങ്ങാലക്കുട: കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വിവിധ മണ്ഡലങ്ങളിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു. നിയമസഭ വജ്രജൂബിലി ആഘോഷം തൃശ്ശൂരില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ എം.എല്‍.എ.യുടെ...
മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ നാടിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കും. ബിഷപ്പ് പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട ; ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്നും നാടിന്റെ വാകസനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഇരിങ്ങാലക്കുട രുപതാ ബിഷപ്പ് പോളി കണ്ണുക്കാടന്‍. എസ്.എന്‍ . ബി...
ഠാണാവിലെ സി ഐ ഓഫീസ് കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടാനുള്ള നടപടി ആരംഭിക്കുന്നു.
ഇരിങ്ങാലക്കുട : ഠാണാവിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കാര്യാലയത്തിനായി ദീര്‍ഘകാലമായി ഉപയോഗിച്ച് വരികയായിരുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തിരിച്ചു കിട്ടുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന...
കൂടല്‍മാണിക്യം തിരുവുത്സവം കാലപരിപടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 2018 ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോട് അനുബദ്ധിച്ച് ക്ഷേത്രാന്തരീക്ഷത്തിന് അനുയോജ്യമായ തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ഹൈന്ദവരായ കലാകാരന്‍മാരില്‍ നിന്നും...
സിന്റില-2018 ക്വിസ് മത്സരം കുരിയച്ചിറ സെന്റ് പോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ഹയര്‍സെക്കന്ററി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ (സിന്റില-2018) കുരിയച്ചിറ സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൂന്ന് റൗണ്ടുകളായി...
പെന്‍ ഡൗണ്‍ സമരം നടത്തി
ഇരിങ്ങാലക്കുട- കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ( കെ.എ.എസ്)ചട്ട രൂപീകരണത്തില്‍ റവന്യൂവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടാതെ പോയെന്നാരോപിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരം നടത്തി.മറ്റുവകുപ്പുകളിലെ ഉന്നത...