26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: January 3, 2018

കല്ലേറ്റുംങ്കര റെയില്‍വേയില്‍ അജ്ഞാത മൃതദേഹം

കല്ലേറ്റുംങ്കര : ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തായി പോയിന്റ് നമ്പര്‍ 56ന് അടുത്തായി 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി.ട്രെയിന്‍ നിന്ന് വീണ രീതിയിലാണ് മൃതദേഹം.ഏകദേശം 156 സെമി...

ദ്വിദിന സഹവാസക്യാമ്പ് തുടങ്ങി

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി. ബി.പി.ഒ. പ്രസീത, ഇന്ദിരതിലകന്‍,...

ചേലൂര്‍ ചന്ദനമാരിയമ്മന്‍ കോവില്‍ അമ്മന്‍കൊട മഹോത്സവം ഭക്തിനിര്‍ഭരം

ഇരിങ്ങാലക്കുട : ചേലൂര്‍ ചന്ദനമാരിയമ്മന്‍ കോവില്‍ അമ്മന്‍കൊട മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.ചൊവ്വാഴ്ച വൈകീട്ട് കോമരങ്ങള്‍ നിറഞ്ഞാടിയ തെരുവുകളില്‍ രക്തവര്‍ണം ചാലിച്ചുകൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭക്തസംഘം സത്യകരകം എഴുന്നുള്ളിച്ചു.ഉടുക്കുപാട്ട്, നാദസ്വരം എന്നിവയുടെ...

കാറ് തടഞ്ഞ് കുടുംബത്തേ ആക്രമിച്ചതായി പരാതി.

പടിയൂര്‍ : ഗുരുമന്ദിരത്തിന് സമീപം ചെവ്വാഴ്ച്ച വൈകീട്ട് റോഡില്‍ കാറ് തടഞ്ഞ് നിര്‍ത്തി കുടുംബത്തേ ആക്രമിച്ചതായി പരാതി.പടിയൂര്‍ സ്വദേശി ശാര്‍ത്താംകുടം ബിബിന്‍ (31) നെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടിയൂര്‍ സ്വദേശികളായ...

പാനിക്കുളം ചെറിയ ജോര്‍ജ്ജ് (64) നിര്യാതനായി.

പാനിക്കുളം ചെറിയ ജോര്‍ജ്ജ് (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ ലില്ലി. മക്കള്‍ : ലിജി, ജിലിന്‍, ജിബിന്‍...

കടുപ്പശ്ശേരി ദേവാലയത്തിലെ വി,സെബാസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 6,7 തിയ്യതികളില്‍

കടുപ്പശ്ശേരി : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വി,സെബാസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 6,7 തിയ്യതികളില്‍ ആഘോഷിക്കുന്നു.6-ാം തിയ്യതി രാവിലെ ദിവ്യബലി രൂപം എഴുന്നള്ളിയ്ക്കല്‍ എന്നിവയ്ക്ക് ശേഷം വിവിധ യൂണിറ്റുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്.7-ാം തിയ്യതി രാവിലെ...

ദനഹാ തിരുന്നാളിന് കൊടിയേറി

align="left"ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന് കൊടിയേറി.രാവിലെ 6ന് വിശുദ്ധ ബലിയ്ക്ക് കത്തിഡ്രല്‍ മുന്‍വികാരി ഫാ.ജോയ് കടമ്പാട്ട് കാര്‍മ്മികത്വം വഹിച്ചു..6 .40 ന് തിരുനാള്‍ കൊടിയേറ്റം കത്തീഡ്രല്‍ വികാരി ഫാ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe