24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: January 5, 2018

പിണ്ടിപെരുന്നാള്‍ : കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാര പ്രഭയില്‍

ഇരിങ്ങാലക്കുട : ദനഹതിരുന്നാളിനോട് അനുബദ്ധിച്ച് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍...

നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി ഐപിഎല്‍

ഇരിങ്ങാലക്കുട: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ തുക കണ്ടെത്തുവാനായി ഐ പി എല്‍ ക്രിക്കറ്റ് നടത്തി മാതൃകയാകുകയാണ് ഇരിങ്ങാലക്കട ലോര്‍ഡ്‌സ് ക്ലബ്. ടൂര്‍ണ്ണമെന്റിലുടെ കിട്ടിയ തുക 33 നിര്‍ധന കടുംബങ്ങളിലെ രോഗികള്‍ക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൃഷി വകുപ്പിന്റെ വിഷരഹിത പച്ചക്കറികള്‍

ഇരിങ്ങാലക്കുട: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറികള്‍ നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ആറ് കൃഷി ഭവനുകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍ കലോത്സവ നഗരിയിലേക്ക് അയച്ചു. ഇരിങ്ങാലക്കുട കൃഷി...

കലോത്സവ കലവറയിലേക്ക് വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ പച്ചക്കറികള്‍

വെള്ളാങ്ങല്ലൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കലിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ പച്ചക്കറി സമാഹരിച്ചു നല്‍കി. കര്‍ഷകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച പലതരം പച്ചക്കറികളും, കായക്കുലകള്‍ നാളികേരം എന്നിവയാണ്...

വിസ്മയക്കൂടാരം സഹവാസ ക്യാമ്പ് സമാപിച്ചു

വെള്ളാങ്ങല്ലൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് ' വിസ്മയക്കൂടാരം സമാപിച്ചു. കുട്ടികളുടെ സര്‍ഗവാസനകള്‍ തിരിച്ചറിയാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വേദിയൊരുക്കാനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം...

സംസ്ഥാന കലോത്സവത്തിലേയ്ക്ക് ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്.

മാടായിക്കോണം : തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്. മാടായിക്കോണം ചാത്തന്മാസ്റ്റര്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളാല്‍ കഴിയാവുന്ന പച്ചക്കറികള്‍ ശേഖരിച്ച് ഇരിങ്ങാലക്കുട...

ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23ന്

ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23 ചൊവ്വാഴ്ച ആഘോഷിക്കും. കൊടിയേറ്റം 17 ന് ബുധനാഴ്ച വൈകീട്ട് 7 നും...

തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ : അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ചൂട്ടുകറ്റയുമായി കേരളജനപക്ഷത്തിന്റെ പ്രതിഷേധം

ഇരിഞ്ഞാലക്കുട : പിണ്ടിപ്പെരുന്നാളും ഷഷ്ഠി ഉല്‍സവവും അടക്കം മധ്യകേരളത്തില്‍ ഉല്‍സവകാലം പടിവാതുക്കലെത്തിയിട്ടും ഇരിഞ്ഞാലക്കുട നഗരത്തിലെ തെരുവുവിളക്കുകളിലേറെയും കണ്ണുതുറക്കാത്ത നിലയില്‍. മാസങ്ങളായിത്തുടരുന്ന ഈ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളജനപക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍...

ICL Fincorp CMD കെ ജി അനില്‍കുമാറിന്റെ ഭാര്യാപിതാവ് നിര്യാതനായി.

കാട്ടൂര്‍ : പ്രശസ്ത ധനകാര്യ സ്ഥപനമായ ICL Fincorp CMD കെ ജി അനില്‍കുമാറിന്റെ ഭാര്യാ ഉമ അനില്‍കുമാറിന്റെ പിതാവ് നെടുംപുര പൈനാട്ട് വീട്ടില്‍ പി ഭാസ്‌ക്കരന്‍ നായര്‍ (84) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച...

സെന്റ് ജോസഫ്‌സില്‍ അന്തര്‍ ദേശീയ കവിതാ ശില്‍പശാല

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം അന്തര്‍ദേശീയ കവിതാശില്‍പശാല നടത്തി. ടിബറ്റന്‍ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടെന്‍സിന്‍ സുണ്ടു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ ' എഴുത്തു വഴികളുടെ ആനന്ദങ്ങള്‍ '...

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍തായ് ക്വാണ്ടാ പരിശീലനം

നടവരമ്പ് : ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കായി തായ് ക്വാണ്ട പരിശീലനം പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റും...

വാര്‍ഷികാഘോഷത്തിന്റെനിറവില്‍വിമല സെന്‍ട്രല്‍സ്‌കൂള്‍

താണിശ്ശേരി:വിമലസെന്‍ട്രല്‍സ്‌കൂളിന്റെഇരുപത്തിമൂന്നാംവാര്‍ഷികാഘോഷംവാടച്ചിറ വികാരി ഫാദര്‍ ജിജി കുന്നേലിന്റെ അധ്യക്ഷതയില്‍, പ്രശസ്തകര്‍ണാടക സംഗീതജ്ഞയും പിന്നണിഗായികയുമായ ബിന്നി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിത ചര്യക്കും ബുദ്ധിവികാസത്തിനും സംഗീതം ഏറെ ഫലവത്താണെന്നു അവര്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തി ആറില്‍...

മാടവന വാറുണ്ണി കൊച്ചാപ്പു (ജോസഫ്) (86) നിര്യാതനായി.

ആളൂര്‍ : മാടവന വാറുണ്ണി കൊച്ചാപ്പു (ജോസഫ്) (86) നിര്യാതനായി.സംസ്‌ക്കാരം നടത്തി.മക്കള്‍ വര്‍ഗ്ഗീസ്,ജോസ്,മേരി,സെബാസ്റ്റിയന്‍,എലിസബത്ത്,ജെസിന്ത.മരുമക്കള്‍ കൊച്ചുറാണി,ഓമന,ഡേവീസ്,ഡോളി,മാത്യു,രാജു.

ദൈവീക ശ്രൂശുഷയ്ക്കായി തയ്യാറാകുന്ന ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി പോഴോലിപറമ്പിലിന് ആശംസകള്‍

ദൈവീക ശ്രൂശുഷയ്ക്കായി തയ്യാറാകുന്ന ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി പോഴോലിപറമ്പിലിന് ആശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe