34.9 C
Irinjālakuda
Saturday, May 4, 2024

Daily Archives: January 25, 2018

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇരിങ്ങാലക്കുടയിലെ രണ്ട് പേർക്ക്

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടിയ ജനിൻ ആന്റോ [ ആളൂർ പോലിസ് സ്റ്റേഷൻ), കെ. എo. മുഹമ്മദ്‌ അഷറഫ് ( അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുo,...

ദീപാലങ്കാരപ്രഭയില്‍ കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയം

കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച്ഓണ്‍ .ആളൂര്‍ എസ് ഐ വിമല്‍കുമാര്‍ നിര്‍വഹിച്ചു.ദേവാലയ വികാരി ഡേവീസ് അമ്പൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു.ജനുവരി 26,27 തിയ്യതികളിലാണ്...

ഇരിങ്ങാലക്കുടയിലും പരിസര ഗ്രാമപഞ്ചായത്തുകളിലും നടന്ന കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വിജയികളായവര്‍

ഇരിങ്ങാലക്കുടയിലും പരിസര ഗ്രാമപഞ്ചായത്തുകളിലും നടന്ന കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വിജയികളായവര്‍

ചികിത്സയിലിരിക്കെ മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല

ഇരിങ്ങാലക്കുട: നെഞ്ചുവേദനയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഫാല്‍മാല്‍ പഹാരിയ (22) എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റ്...

ഗെയില്‍ വാതക ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായതഗം തടഞ്ഞു.

കാറളം : ഗെയില്‍ വാതക ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായതഗം തടഞ്ഞു.ഒന്നാം വാര്‍ഡഗം കെ.ബി.ഷമീറാണ് പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് കുത്തിയിരുപ്പ് നടത്തിയത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡ് പൊളിച്ചപ്പോള്‍ സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു ഇതു...

പടിയൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സുബ്രഹ്മുണ്യന്‍ അന്തരിച്ചു.

പടിയൂര്‍ : മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ നേതാവുമായ കിഴുപ്പുള്ളിക്കര കരിശില മകന്‍ സുബ്രഹ്മുണ്യന്‍ (73) നിര്യാതനായി.സി പി ഐ ബ്രാഞ്ച് സെക്രട്ടറി,ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍...

ഇരിങ്ങാലക്കുട നഗരസഭറിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുന്നു.

ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ 26ന് രാവിലെ 9 :30 ന് അയ്യന്‍കാവ് മൈതാനിയില്‍ ദേശിയ പതാക ഉയര്‍ത്തുന്നു. വൈകീട്ട് 3ന് റിപ്പബ്ളിക്...

ആനന്ദപുരം ശ്രീകൃഷ്ണ സ്‌ക്കൂളിന്റെ വാര്‍ഷികഘോഷം നടത്തി.

ആനന്ദപുരം : ശ്രീകൃഷ്ണ സ്‌ക്കൂളിന്റെ അറുപത്തിയഞ്ചാം വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തദിനവും യാത്രയയപ്പ് സമ്മേളനവും നടത്തി. വാര്‍ഷിക സമ്മേളനം തൃശൂര്‍ എം.പി.സി.എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍...

ഇരിങ്ങാലക്കുടയില്‍ റവന്യു ഡിവിഷന്‍ അനുവദിച്ചതില്‍ ആഹ്ലാദപ്രകടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യു ഡിവിഷന്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെ അനുമോദിച്ച് കൊണ്ട് എന്‍ ജി ഓ യൂണിയന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും യോഗവും നടത്തി.എന്‍ ജി ഓ യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ...

ആര്‍.ഡി.ഒ ഓഫീസ് വികസന ക്ഷേമനടപടികള്‍ വേഗത്തിലാക്കും – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുടയിലെ പ്രഖ്യാപിത റവന്യു ഡിവിഷണല്‍ ഓഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതവരുത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റി.ഭൂമി വിട്ടൊഴിയല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതോടെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ കഴിയുന്നല്ലെന്ന...

അയ്യങ്കാവ് താലപ്പൊലി ആലോചനയോഗം ജനുവരി 27ന്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ 2018 വര്‍ഷത്തിലെ താലപ്പൊലിയാഘോഷത്തേ പറ്റി കൂടിയാലോചിക്കുന്നതിനായി ഭക്തജനങ്ങളുടെ ഒര യോഗം 27-01-2018 ശനിയാഴ്ച്ച രാവിലെ 11ന് അയ്യങ്കാവ് ക്ഷേത്ര പരിസരത്ത്...

പുതിയ റവന്യൂ ഡിവിഷന്‍ – സ്വാഗതമേകി ഇരിങ്ങാലക്കുട – ഇനി ഫയലുകള്‍ക്ക് വേഗതയേറും

ഇരിങ്ങാലക്കുട ; ജില്ലയിലനുവദിച്ച രണ്ടാമത്തെ റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന മന്ത്രിസഭാതീരുമാനം ഇരിങ്ങാലക്കുട ആഹ്ലാദപൂര്‍വ്വം വരവേറ്റേത്. കഴിഞ്ഞ ബജറ്റിലാണ് തൃശൂരില്‍ രണ്ടാമതൊരു റവന്യു ഡിവിഷന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകള്‍ ചേര്‍ത്ത് ഇരിങ്ങാലക്കുടയിലാണ് റവന്യൂ...

‘നോ മാന്‍സ് ലാന്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട ; 2001 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ ബഹുമതി നേടിയ 'നോ മാന്‍സ് ലാന്‍ഡ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 26 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള...

ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനം.

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റില്‍ തൃശ്ശൂര്‍ ജില്ലയിലേക്ക് പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ.ഓഫീസ് അനുവദിക്കണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യം ഇതോടെ യാഥാര്‍ത്ഥ്യമായി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe