ജൈവ പച്ചകൃഷി വിളവെടുപ്പ് നടത്തി

440

നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വിളയിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.വിളവെടുപ്പ് ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ നിര്‍വഹിച്ചു.സ്‌കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് സ്‌കൂള്‍ വളപ്പില്‍ തക്കാളി ,കാബേജ് വെണ്ട എന്നിവ കൃഷി ചെയ്തത്. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി ഷക്കീല ,സ്‌കൗട്ട് മാസ്റ്റര്‍ അനീഷ് എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി.

Advertisement