22.9 C
Irinjālakuda
Wednesday, January 22, 2025
Home 2018 January

Monthly Archives: January 2018

നഗരമദ്ധ്യത്തിലെ നരഹത്യ നോക്കി നിന്ന ജനമനസ്സിന് നേരെ പ്രതിഷേധ ജാഥ

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ജനമദ്ധ്യത്തില്‍ സുജിത്ത് എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപെടുത്തിയിട്ടും കാഴ്ച്ചക്കാരായി നിന്ന ജനമനസ്സിന് നേരെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.സുഹൃത്തുക്കളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഠാണവിലെ മുന്‍...

സുജിത്തിന്റെ കൊലപാതകം : ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ

ഇരിങ്ങാലക്കുട : നഗരത്തിലെ ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. സഹോദരിയെ ശല്ല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. ഒരാഴ്ച...

സുജിത്തിന്റെ കൊലപാതികയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ

ഇരിങ്ങാലക്കുട : സഹോദരിയെ ശല്യപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ ചെന്ന ഇരിങ്ങാലക്കുട കൊരിമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്ത് വേണുഗോപാല്‍ എന്ന ചെറുപ്പക്കാരനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ...

സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയ്ക്കായി പോലീസ് ഊര്‍ജ്ജീത അന്വേഷണത്തില്‍ : ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സുജിത്ത് വേണുഗോപാല്‍ എന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയ്ക്കായി ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ മിഥുനെയാണ് പ്രതിയായി...

ജ്യോതിസ്സ് കോളേജില്‍ ഇ ഡി ക്ലബിന്റെ ഉദ്ഘാടനം നടന്നു

ജ്യോതിസ്സ് കോളേജില്‍ ഇ ഡി ക്ലബിന്റെ ഉദ്ഘാടനം നടന്നു പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ക്ലബ് കോഡിനേറ്റര്‍ സ്മിത ജോജി സ്വാഗതം, പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസ് ഉദ്ഘാടനം ,സെന്റര്‍ മാനേജര്‍ ബിജു പൗലോസ് അധ്യക്ഷത വഹിച്ചു

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ വാര്‍ഷികവും ,രക്ഷാകര്‍ത്തൃദിനവും,സ്തുതൃഹമായ സേവനത്തിനു ശേഷം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നൂം വിരമിക്കുന്ന കെ.കെ കൃഷ്ണന്‍ നമ്പൂതിരിക്കുള്ള യാത്രയയപ്പും ബുധനാഴ്ച്ച രാവിലെ 9:30ന് സമുചിതമായി നടത്തപ്പെട്ടു.ഹെഡ്മാസ്റ്റര്‍ മെജോ...

കലിയടങ്ങാത്ത ഗാന്ധി ഘാതകര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പരേഡ്

അരിപ്പാലം : കലിയടങ്ങാത്ത ഗാന്ധി ഘാതകര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പായമ്മല്‍ ഒലുപ്പുക്കഴ പാലത്തിന് സമീപത്തു നിന്നും യുവജന പരേഡ് സംഘടിപ്പിച്ചു. അരിപ്പാലം സെന്ററില്‍ നടന്ന പൊതുയോഗം സി.പി.ഐ.(എം) ഏരിയ സെക്രട്ടറി...

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം സംഭാവനകള്‍ സ്വീകരിച്ച് തുടങ്ങി.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഭക്തജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ച് തുടങ്ങിയതായി ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ അറിയിച്ചു.സംഭവ സ്വീകരിയ്ക്കലിന്റെ ഉദ്ഘാടനം മുന്‍ ഐ എസ് ആര്‍ ഓ...

അവിട്ടത്തൂര്‍ ഇരുചക്രവാഹനാപകടം രണ്ട് യുവാക്കള്‍ക്ക് പരിക്ക്

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ കണ്ണിക്കര റോഡില്‍ ആനകുത്തി അമ്പലത്തിന് സമീപം ബുധനാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ഇരുഭാഗത്ത് നിന്ന സ്‌പോര്‍ട്ടസ് മോഡല്‍ ബൈക്കുകള്‍ നേരിട്ട് കൂട്ടി ഇടിയ്ക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പുല്ലുര്‍ സ്വദേശിയെ തൃശൂരിലെ...

വിശ്വനാഥപുരം ക്ഷേത്രത്തില്‍ ദേശ പൊങ്കാല.

ഇരിങ്ങാലക്കുട ; എസ്.എന്‍.ബി.എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടെനുബന്ധിച്ച് നടന്ന ദേശ പെങ്കാലയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.രാവിലെ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം ശാന്തിമാരായ ശരണ്‍, കണ്ണന്‍, എന്നിവര്‍ മുഖ്യ...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കിടന്നിരുന്ന യുവാവ് മരണപ്പെട്ടു.ചെവ്വാഴ്ച്ച രാത്രി 1 മണിയോടെയായിരുന്നു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത് . ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈടെക്ക് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് വരുന്നു

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സക്കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക മികവിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട (റീജിയണല്‍) ഹൈടെക് ബാസക്കറ്റ് ബോള്‍ കോര്‍ട്ട് പണിയുന്നതിന് സി എസ് ആര്‍ ഫണ്ടില്‍...

ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷീകവും സാംസ്‌കാരികസംഗമവും നടത്തി

ഇരിഞ്ഞാലക്കുട ; ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ 55-ാമത് വാര്‍ഷീകവും സാംസ്‌കാരികസംഗമവും ജനുവരി ഇരുപത്തിയേഴാം തിയതി ശനിയാഴ്ച വൈകുന്നേരം തൃശൂര്‍ റേഞ്ച് ഐ. ജി. എം ആര്‍ അജിത്കുമാര്‍ IPS ഉദ്ഘാടനം ചെയ്തു.ഇരിഞ്ഞാലക്കുട രൂപതാ...

ലോനപ്പന്‍ മകന്‍ തോമസ് (78) നിര്യാതനായി.

കരുവന്നൂര്‍ : മരോട്ടിയ്ക്കല്‍ തറയ്ക്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (78) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ഏല്യക്കുട്ടി.

ആഗോളതലത്തില്‍ സൗജന്യപഠനം സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ; ക്രൈസ്റ്റ് കോളേജിലെ സെല്‍ഫ് ഫിനാന്‍സിംങ്ങ് കോമേഴ്‌സ് & മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈസി ലിങ്ക് അക്കാദമിയുമായി സഹകരിച്ച് കൊണ്ട് ആഗോളതലത്തില്‍ സൗജന്യമായി പഠനസൗകര്യമൊരുക്കുന്നതിനെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ.മാത്യു...

ഫാസിസത്തിനെതിരെ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധി ; ബാലചന്ദ്രന്‍ വടക്കേടത്ത്

ഇരിങ്ങാലക്കുട : നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വിപത്തായ ഫാസിസത്തിനെതിരെ ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധിയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഗാന്ധിയെ മറന്നാല്‍ ഫാസിസം കടന്നു...

ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍കൊളീജിയേറ്റ് വോളിബോള്‍ മല്‍സരത്തിന് നാളെതുടക്കം.

ഇരിഞ്ഞാലക്കുട; ക്രൈസ്റ്റ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥിസംഘടനയുടെ ആഭിമുഖ്യത്തില്‍ 43-ാമത് ഇന്റര്‍കോളീജിയേറ്റ് വോളിബോള്‍ മല്‍സരം സംഘടിപ്പിക്കുന്നു.2018 ജനുവരി 31, ഫെബ്രുവരി 1 എന്നീ ദിവസങ്ങളില്‍ നടക്കുന്ന മല്‍സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി, സി.എം.എസ്. കോളേജ് കോട്ടയം,...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം നേടിയ ക്രൈസ്റ്റ് കോളേജ് ടീം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം നേടിയ ക്രൈസ്റ്റ് കോളേജ് ടീം.

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ നടതുറപ്പിനോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്‍പ്പണം

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ നടതുറപ്പിനോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്‍പ്പണം  

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

നടവരമ്പ് : നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെും നവീകരിച്ച ശുചിമുറികളുടെയും ഉദ്ഘാടനം ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്ത് നിര്‍വഹിച്ചു.ചടങ്ങില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe