കുഴിക്കാട്ടുകോണം മഞ്ഞളി അമ്പാടന്‍ ലോനപ്പന്‍ മകന്‍ ലൂവിസ് (67) നിര്യാതനായി

131

മാപ്രാണം : കുഴിക്കാട്ടുകോണം മഞ്ഞളി അമ്പാടന്‍ ലോനപ്പന്‍ മകന്‍ ലൂവിസ് (67) നിര്യാതനായി.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10 ന് കുഴിക്കാട്ടുകോണം വിമലമാത ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ഡെയ്‌സി.മക്കള്‍: ഏയ്ഞ്ചല്‍, ആന്‍സി. മരുമക്കള്‍: വിക്ടോ ഫ്രാന്‍സീസ്, ഡെയ്ന്‍ വര്‍ഗ്ഗീസ്.

Advertisement