Friday, May 9, 2025
25.9 C
Irinjālakuda

Tag: strike

സംസ്ഥാന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം -യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സംസ്ഥാന വ്യാപകമായി യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം .യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.തുറന്ന...

ഇന്ന് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട: ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. ഇന്നലെ കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലില്‍ അക്രമം, സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍ ‘

ഇരിങ്ങാലക്കുട-ഹര്‍ത്താല്‍ മാര്‍ച്ചില്‍ പങ്കെടുത്ത് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും. വാഹനങ്ങള്‍ തടയുകയും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും ,കൊടിമരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്ത മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി...

യുവമോര്‍ച്ച നേതാവും ,കൂട്ടാളിയും പിടിയില്‍

ഹര്‍ത്താല്‍ ദിന തലേന്ന് വൈകീട്ട് 3.40 മണിക്ക് പുല്ലൂരില്‍ വച്ച് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സ് ആക്രമിച്ച് മുന്‍വശം ഗ്ലാസ്സും മറ്റും തകര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ച നിയോജക...

ഇന്ന് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ്...

സംസ്ഥാനത്ത് നാളെ 24 മണിക്കൂര്‍ ഹര്‍ത്താല്‍

ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം നടത്തില്ലെന്ന നിലപാടിനെതിരെയാണ് ഹര്‍ത്താല്‍ .ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണ്...

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ വട്ട് ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട-കേന്ദ്ര സര്‍ക്കാരിന്റെ വികല നയങ്ങളുടെ ഭാഗമായി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി യുടെ...

പ്രളയം:മുകുന്ദപുരം താലൂക്കില്‍ 10000 രൂപ അടിയന്തിരദുരിതാശ്വാസം വിതരണം പൂര്‍ത്തിയാക്കി.

ഇരിങ്ങാലക്കുട.പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തിരദുരിതാശ്വാസം താലൂക്കിലെ 20685 കുടുംബങ്ങള്‍ ക്കനുവദിച്ചതായി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ.മദുസൂദനന്‍ അറിയിച്ചു.ഇരുപത് കോടി അറുപത്തെട്ട് ലക്ഷത്തി അമ്പതിനായിരം...

ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍

മാപ്രാണം-ഹര്‍ത്താല്‍ ദിത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍ മാതൃകയായി.മാപ്രാണം സെന്ററിലെ നന്തിക്കര ഭാഗത്തേക്ക് പൊകുന്ന ബസ്സ്റ്റോപ്പ് ആകെ കാടുപിടിച്ചു മദ്യകുപ്പികളും ,...

മോട്ടോര്‍ വാഹന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രതിതീയില്‍

ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.24 മണിക്കൂര്‍ മോട്ടോര്‍...

*ഹര്‍ത്താലില്ല; പകരം കരിദിനം *

എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു.എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ്...