Thursday, May 8, 2025
24.9 C
Irinjālakuda

Tag: Koodalmanikyam Temple

ഇൻസൈറ്റ്സ് സക്സസ് മാസികയുടെ 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രൊഫസർ വികെ ലക്ഷ്മണൻ നായർക്ക്

ഇൻസൈറ്റ്സ് സക്സസ് മാസികയുടെ 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രൊഫസർ വികെ ലക്ഷ്മണൻ നായർക്ക്ക്വാക്സിൽ കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി എന്ന നിലയിൽ ക്യുക്ക്...

ഇരിങ്ങാലക്കുടയിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ് : മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ (ബി ടി സി) നിന്ന് അയ്യപ്പ ഭക്തർക്കായി ആരംഭിച്ച പമ്പ സ്പെഷ്യൽ ബസ് സർവീസ് ഉന്നത വിദ്യാഭ്യാസ...

അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു

ഇരിങ്ങാലക്കുട : അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു.വൃശ്ചികം1(2022 നവംബർ 17) മുതൽ അയ്യപ്പഭക്തന്മാർക്ക് വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ...

തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്ക൦ കുറിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയു൦ സംയുക്തമായി 7/11/2022 സംഘടിപ്പിച്ച തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്ക൦ കുറിച്ചു. ഇരിങ്ങാലക്കുട വെറ്റിനറി പോളിക്ലിനിക്കിലെ ഡോ.ഷിബു,...

കൂടല്‍ മാണിക്യം ക്ഷേത്രം ചരിത്രസെമിനാർ നടന്നു

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷവും ചരിത്രസെമിനാറും .ഉന്നതവദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ.ബിന്ദു. ഉദാഘാടനം ചെയ്തു.റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ.രാജൻ. മ്യൂസിയം...

AlKS ദേശീയ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസാൻ സഭയുടെ 2022 ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ വെച്ച് ചേരുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട ഏരിയാതല...

ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി.കാരുകുളങ്ങര സ്വദേശി വെളുത്തേടത്ത് വീട്ടിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന...

വഴുതനയിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗാദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു

ഇരിങ്ങാലക്കുട: കേരള കാർഷിക സർവ്വകലാശാലയുടേയും ദേശീയ സസ്യ ജനിതക സമ്പത്ത് സംരക്ഷണ ബ്യൂറോയുടേയും സാങ്കേതിക സഹകരണത്തോടെ കേരള കൃഷി വകുപ്പ് കൂടൽ മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ...

അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം-ഏരിയാ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട: 2022 ഡിസംബർ 13 മുതൽ 16 വരെയുള്ള തിയ്യതികളിൽ തൃശ്ശൂരിൽ ചേരുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള ഇരിങ്ങാലക്കുട ഏരിയാതല...

സ്വച്ച് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ചത ലീഗിൻറെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു

ഇരിങ്ങാലക്കുട : സ്വച്ച് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ചത ലീഗിൻറെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ...

വർണ്ണക്കുട ജൈവപാചക മത്സരം ഒന്നാം സ്ഥാനം വേളൂക്കരക്ക്

ഇരിങ്ങാലക്കുട: നടക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത്...

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു.നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ കഴിഞ്ഞ നാല്...