Thursday, May 8, 2025
25.9 C
Irinjālakuda

Tag: irinjalakudanews

നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം.

ഇരിങ്ങാലക്കുട:നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച് അഞ്ച് ലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം. 1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ്...

രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവതലമുറക്ക് മാതൃകയായി തരണനെല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് താണിശ്ശേരിയില്‍ സി എസ് എസ് വര്‍ക്കിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ബ്ലഡ് ഡോണേഴ്‌സ്...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.

ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍  

സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി ഊരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സുല്‍ത്താന്‍ ബത്തേരി പുല്‍പള്ളി കോളനി ആദിവാസി ഊരിലേക്ക് രൂപതയുടെ കൈത്താങ്ങ്.വിവിധ ഇടവകകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളാണ് നല്‍കിയത്.രൂപതാങ്കണത്തില്‍...

മുച്ചക്ര വാഹനം വിതരണം ചെയ്തു.

മുരിയാട്:മുരിയാട് പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള 4 പേര്‍ക്ക് മുച്ചക്ര വാഹനം നല്‍കി . വിതരണം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി പി.പ്രജിഷ്,...

ഇ.കെ.എന്‍ അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് 24ന്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനും ശാസ്ത്ര പ്രചാരകനുമായിരുന്നു പ്രൊഫ:ഇ കെ നാരായണന്‍ അനുസ്മരണ പരിപാടികള്‍ ആഗസ്റ്റ് 24ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ്...

സി. ഐ. എസ്. സി. ഇ കേരള സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ്

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ് 21/08/2019 ന് ക്രൈസ്റ്റ് വിദ്യാനികേതനില്‍ വച്ച് നടത്തപ്പെട്ടു. സമാപന സമ്മേളനത്തിന് ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട സി.ഐ ബിജോയ്...

മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയം തിരുനാളിനൊരുങ്ങുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ മാപ്രാണം പള്ളിയില്‍ ഈ നാടിന്റെ മഹോത്‌സവമായ കുരിശുമുത്തപ്പന്റെ തിരുനാള്‍ (കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍) സെപ്തംബര്‍...

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് കേരളാ പോലീസ്

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നും, ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ലെന്നും പറയാതെ പറഞ്ഞു കൊണ്ട് പ്രകൃതിക്ഷോപത്തില്‍ കഷ്ടപ്പെടുന്ന മലനാട്ടിലെ സഹോദരങ്ങള്‍ക്കായി കേരളാ പോലീസ് അസോസിയേഷന്‍ & ഓഫീസേഴ്‌സ്...

ഇനി 112 ന്റെ കാലം

ഇരിങ്ങാലക്കുട : എല്ലാതരം അടിയന്തരസാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 വിളിച്ചാല്‍ മതിയാകും. അടിയന്തരസാഹചര്യത്തില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 ന് പകരം 112 വിളിച്ചാല്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു ‘പുസ്തകങ്ങള്‍ അതിജീവനത്തിനു’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി ആവിഷ്‌കരിച്ച 'പുസ്തകങ്ങള്‍ അതിജീവനത്തിനു' എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ...