സി. ഐ. എസ്. സി. ഇ കേരള സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ്

293

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ് 21/08/2019 ന് ക്രൈസ്റ്റ് വിദ്യാനികേതനില്‍ വച്ച് നടത്തപ്പെട്ടു. സമാപന സമ്മേളനത്തിന് ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട സി.ഐ ബിജോയ് പി.ആര്‍ നിര്‍വഹിച്ചു. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സൗത്ത് സോണും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സെന്‍ട്രല്‍ സോണും സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സൗത്ത് സോണും ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനദാനം സി.ഐ ബിജോയ് പി. ആര്‍. നിര്‍വഹിച്ചു.ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ ഫാ.ജേക്കബ് ഞെരിഞാംപ്പിള്ളി സി. എം. ഐ, പി. ടി. ഡബ്ലിയു. എ. പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍, സോണല്‍ കോ -ഓര്‍ഡിനേറ്റേഴ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു സമ്മേളനത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ. സണ്ണി പുന്നേലിപ്പറമ്പില്‍ സി. എം. ഐ നന്ദി പറഞ്ഞു.

 

Advertisement