ശ്രീ കൂടൽമാണിക്യം തിരുവുത്സവം കൊടിയേറ്റം
ശ്രീ കൂടൽമാണിക്യം തിരുവുത്സവം കൊടിയേറ്റം
കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തിന് ഐ സി എല്‍ ഫിന്‍കോര്‍പ് ഗ്രൂപ്പാണ് സമര്‍പ്പണമായി ബസ് സ്റ്റാന്റ് മുതല്‍ ക്ഷേത്രം വരെ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.കുട്ടന്‍ കുളത്തിന് സമീപം ബഹുനില...
ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡ് ക്ലെയർ സി ജോണിന്
തൃശ്ശൂർ : ഗ്ലോബൽ യൂത്ത് പാർലമെന്റിന്റെ 2022 ലെ ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡിന് ഇരിങ്ങാലക്കുട നെടുമ്പാൾ സ്വദേശിനി ക്ലെയർ സി ജോൺ അർഹയായി. നൂറിലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ...
പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടമാക്കി മാറ്റി പണിതശേഷവും റോഡിലെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് അപകട...
ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടമാക്കി മാറ്റി പണിതശേഷവും റോഡിലെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് മുന്നില്‍ ടൗണ്‍ ഹാള്‍ റോഡില്‍...
മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവ് കുറ്റക്കാരിയെന്നു കണ്ടെത്തി
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) യെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ...
ഭക്ഷ്യ സുരക്ഷായുടെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്ത മായി പരിശോധന നടത്തി
പടിയൂർ :പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ യുടെ ഭാഗമായി വ്യാപക ആരോഗ്യ ശുചിത്വ പരിശോധന നടത്തി.12.05.2022. ന് ഭക്ഷ്യ സുരക്ഷായുടെ ഭാഗമായി ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ പടിയൂർ ഗ്രാമപഞ്ചായത്തും...
വിശപ്പുരഹിത നമ്മുടെ കേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സുഭിക്ഷ ഹോട്ടല്‍ പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട :തൃശ്ശൂർ ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടല്‍ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു സംസ്ഥാന സർക്കാരിൻറെ വിശപ്പുരഹിത നമ്മുടെ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ സംരംഭമായ സുഭിക്ഷ ഹോട്ടല്‍ മുകുന്ദപുരം...
ഇരിങ്ങാലക്കുടയിൽ വഴുതന വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് (NBPGR), കേരള കാർഷിക സർവ്വകലാശാല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ വഴുതന...
നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു....
അപ്രതീക്ഷിതമായ വേനൽ മഴ മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണം – സിപിഐ
ഇരിങ്ങാലക്കുട :കാർഷിക മേഖലയിലെ ഈ വിളവെടുപ്പ് കാലത്ത് അപ്രതീക്ഷിതമായി കടന്നു വന്ന വേനൽ മഴ മൂലം വൻ കൃഷി നാശമാണ് കാറളം പഞ്ചായത്തിൽ ഉടനീളമുണ്ടായിട്ടുള്ളത്. നെൽ കർഷകർക്കും വാഴ കൃഷിക്കാർക്കും ഉണ്ടായ ഭീമമായ...
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച ടെക്ലെടിക്സ് 2022 ന് വർണാഭമായ സമാപനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച രണ്ടാമത് ദേശീയ ടെക്നിക്കൽ ഫെസ്റ്റിവൽ 'ടെക്ലെടിക്‌സ് 2022' ന് വർണാഭമായ പരിസമാപ്തി. എം സി പി കൺവൻഷൻ സെൻ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ സി...
ഓടമ്പിള്ളി പ്രഭാകര മേനോന്റെയും പള്ളത്ത് പത്മാവതി അമ്മയുടെയും മകൻ ശിവപ്രസാദ് (54) അന്തരിച്ചു
അവിട്ടത്തൂർ പരേതരായ ഓടമ്പിള്ളി പ്രഭാകര മേനോന്റെയും പള്ളത്ത് പത്മാവതി അമ്മയുടെയും മകൻ ശിവപ്രസാദ് (54) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന്(09–05–2022)ഉച്ചക്ക് 1 മണിക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.ഭാര്യ: ജയന്തി പാറയിൽ. മക്കൾ: വിഷ്ണു...
ആംബുലൻസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ യുവതിയ്ക്ക് സുഖപ്രസവം
വെള്ളാങ്കല്ലൂർ: ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോകുംവഴി കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോഡരികിൽ ഓട്ടോ നിർത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച കുടുംബത്തിന് മുൻപിലാണ് വെള്ളാങ്കല്ലൂർ സൊസൈറ്റി ആംബുലൻസ് ഡ്രൈവറായ നിഖിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡ്...
ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
ഇരിങ്ങാലക്കുട: സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോടാക്സി ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്. ഓട്ടോ ടാക്സിയിലുണ്ടായിരുന്നപട്ടേപ്പാടം സ്വദേശി വാതുക്കാടൻ ജോസ്(50), ബന്ധുവായ ഷിബു(35)എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേടെയാണ് അപകടംനടന്നത്. ചന്തക്കുന്നിൽ സെന്റ്...
ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്
കടുപ്പശ്ശേരി : ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്.കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ നടന്ന ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികള്‍ കാറിലും സ്‌കൂട്ടറിലുമൊക്കെ എത്തിയപ്പോള്‍, തന്റെ പ്രിയ കളികൂട്ടുകാരിയായ...
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ...
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദ ഗ്രാമത്തിൻ്റെ ഭാഗമായി കൊട്ടിലാക്കൽ ടൂറിസം ബിൽഡിംഗിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ...
സുസ്ഥിര വികസനത്തിന് നീർത്തടാധിഷ്ഠിത സമീപനം അനിവാര്യം: മന്ത്രി ആർ ബിന്ദു
വെള്ളാങ്കല്ലൂർ: നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അപ്പോൾ മാത്രമാണ് ജനജീവിതം സൗഖ്യപൂർണമായി മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. വെള്ളാങ്കല്ലൂർ...