Saturday, July 18, 2026
27.6 C
Irinjālakuda

ഭക്ഷ്യ സുരക്ഷായുടെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്ത മായി പരിശോധന നടത്തി

പടിയൂർ :പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ യുടെ ഭാഗമായി വ്യാപക ആരോഗ്യ ശുചിത്വ പരിശോധന നടത്തി.12.05.2022. ന് ഭക്ഷ്യ സുരക്ഷായുടെ ഭാഗമായി ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്ത മായി പരിശോധന നടത്തി. പടിയൂർ പഞ്ചായത്തിൽ ലൈസെൻസ് ഇല്ലാതെയും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലും പ്രവർത്തിച്ചുവരുന്ന 5 ചിക്കൻ സ്റ്റാളുകൾ പൂട്ടിച്ചു. മറ്റ് കച്ചവട സ്ഥാപനങ്ങളിൽ പൊതുജന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിൽ പിഴ ഈടാക്കുകയും ചെയ്തു.വരുംദിവസങ്ങളിൽഅന്വേഷണം ഉർജിത പെടുത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനയിൽ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ സി ജയചന്ദ്രൻ , ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.വി.ജീൻവാസ് , എസ്. മായ, കെ. എസ്. അനു, പഞ്ചായത്ത്‌ ക്ലാർക്ക്. ലെനിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img