ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ മൂന്നാം ദിവസത്തില്‍ നടന്ന സമ്മേളനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ....
ഇരിങ്ങാലക്കുട: ഒക്ടോബര്‍ 27, 28, 29 തിയ്യതികളിലായി കൊടുങ്ങല്ലൂരില്‍ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരേയും...
പുല്ലൂര്‍ ചമയം നാടകവേദിയുടെ 26-ാമത് നാടകരാവിന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ തിരിതെളിഞ്ഞു. കേരള സംഗീത നാടകഅക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ്...
കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗ്ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'യുറൈസ് വേദിക് സംഗീത അക്കാദമി'യുടെ നൃത്യ പിതാമഹന്‍ ബഹുമതി നല്‍കി ആദരിക്കുന്നു. നവരസ സാധന എന്ന...
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി അടങ്കല്‍ തുക 494111 രൂപ ഉള്‍പ്പെടുത്തി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു...
പുല്ലൂര്‍ നാടകരാവിന്റെ 26-ാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം പോള്‍ ജോസ് തളിയത്തിനും നാടന്‍പാട്ട് രംഗത്തെ മികവുള്ള കലാഭവന്‍ മണി...