Thursday, March 12, 2026
25.1 C
Irinjālakuda

ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി ആരംഭം കുറിച്ചു

അന്തര്‍ദേശീയ മെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു .സ്‌കൂള്‍ മാനേജ്‌മെന്റും ഒരു കൂട്ടം ടെന്നീസ് പ്രേമികളും ചേര്‍ന്നുള്ളതാണ് ഈ സംരംഭം .2017 ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യന്‍ രോഹന്‍ ബൊപ്പണ്ണയുടെ മുന്‍ പരിശീലകനും നിരവധി അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുള്ള ഐ ടി എഫ് ലെവല്‍ 3 കോച്ചായ ബാലചന്ദ്രന്‍ മണിക്കത്ത് ആണ് അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ .സ്‌കൂളില്‍ ആരംഭിച്ച സമ്മര്‍ കോച്ചിംഗ് ക്യാംപില്‍ 4-ാം വയസ്സ് മുതലുള്ള 30-ാളം കുട്ടികള്‍ക്ക് AITA  സര്‍ട്ടിഫൈഡ് കോച്ചിന്റെ കീഴില്‍ പ്രോഗസ്സീവ് ടെന്നീസ് പരിശീലനം ലഭിക്കുന്നുണ്ട് .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സണ്ണി പുന്നിലപ്പറമ്പില്‍ ,അക്കാദമി ചെയര്‍മാന്‍ ഡോ ഷഫീക്ക് ,പ്രസിഡന്റ് ഫാ .ജോസ് പീനിക്കപ്പറമ്പില്‍ ,ബാലചന്ദ്രന്‍ മണിക്കത്ത് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img