ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ അഭിമുഖ്യത്തിൽ ‘റിസർച്ച് ഇൻ ആക്ഷൻ: ബിബ്ലിയോമെട്രിക്സ് ആന്റ് മാനുസ്ക്രിപ്റ് ​​ഡെവലപ്മെന്റ് ” എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലസി അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റി കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി പ്രൊഫസ്സർ ഡോ.ബിജു ടി ശിൽപശാലയ്ക്ക്

നേതൃത്വം നൽകി. അദ്ധ്യാപകരുടെയും, ഗവേഷകരുടെയും ഗവേഷണം, ഗവേഷണ പ്രസിദ്ധീകരണം, ലിറ്ററേച്ചർ റിവ്യൂ, ഗവേഷണ റിപ്പോർട്ട് തയ്യാറാക്കൽ,തുടങ്ങിയ വിവിധ മേഖലകളിൽ നവീന ഗവേഷണ രീതികൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നത് പരിശീലനത്തിലൂടെ പരിചയപെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 50 ഓളം ഗവേഷകരും അദ്ധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

Topics

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...

കല്ലിoങ്കൽ ബഷീർ ഹാജി അനുസ്മരണ സമ്മേളനവും, പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു.

നെടുമങ്ങാട് : കോൺഗ്രസ് നേതാവും, നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത് ഭാരവാഹിയും, കല്ലിo...
spot_img

Related Articles

Popular Categories

spot_imgspot_img