അവിട്ടത്തൂർ
ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF (86) 14.09.2026 തിങ്കളാഴ്ച വൈകീട്ട് 8.55 ന് നിര്യാതയായി.
മോൺ. പോൾ ചിറ്റിലപ്പിള്ളി (Late )യുടെ സഹോദരപുത്രി ആണ്
സംസ്ക്കാരകർമ്മം 15.09. 2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പുത്തൻചിറ എസ്.എച്ച് കോൺവെന്റ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നതാണ്.എഫ്. എക്സ് കോൺവെൻറ് കൊടകര, ഹോളി ഫാമിലി കോൺവെൻറ് പുത്തൻചിറ, സെൻറ് ജോർജ് കോൺവെൻറ് പുത്തൻചിറ, ഹോളി ഫാമിലി കോൺവെൻറ് കുഴിക്കാട്ടുശ്ശേരി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്




