ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട റയിൽവേ സ്റ്റേഷൻ വികസനസമിതി അഡ്വ. തോമസ് ഉണ്ണിയാടൻ M. L. A ക്കും ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർമാൻ എം . പി ജാക്സനും നിവേദനം നൽകി.

ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട റയിൽവേ സ്റ്റേഷൻ വികസനസമിതി അഡ്വ. തോമസ് ഉണ്ണിയാടൻ M. L. A ക്കും ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർമാൻ എം . പി ജാക്സനും നിവേദനം നൽകി.

ജില്ല ആസ്ഥാനം എന്ന നിലയിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിലുണ്ടാകുന്ന വികസനപ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുകയും കൂടുതൽ ട്രെയിന്കൾക്ക് സ്റ്റോപ്പ്‌ ലഭിക്കുകയും ചെയ്യും. മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാണ് വികസനസമിതിയുടെ ആവശ്യം. മൂന്ന് താലൂക്കുകളിലും ക്കൂടി പതിനഞ്ചു ലക്ഷത്തിലധികം ജനങ്ങളുണ്ട്. ഇത് വയനാട് ജില്ലയുടെ ജനസംഖ്യയുടെ ഇരട്ടിയോളം വരും. നിലവിൽ കളക്ട്രേറ്റ് ഒഴിച്ച് എല്ലാ ജില്ലാ ആസ്ഥാന ഓഫീസുകളും ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്നത് ജില്ലാരൂപീകരണ നടപടികൾക്ക് ആക്കം കൂട്ടും.

കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജി ഒപ്പുശേഖരണത്തിന്റെ രണ്ടാം ഘട്ടം വിദ്യാഭ്യാസ വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തുടരും.

റെയിൽവേ സ്റ്റേഷൻ വികസനസമിതി പ്രസിഡന്റ്‌ വർഗീസ് പന്തലൂക്കാരൻ, വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. കെ. എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദാലയം, വൈസ് പ്രസിഡന്റുമാരായ അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, ജോയിന്റ് സെക്രട്ടറി ഡേവിസ് എടപ്പിള്ളി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നയത്‌.

Hot this week

എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം...

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

Topics

അനുമോദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക...

യുവതി വീട്ടിൽ മരിച്ചനിലയിൽ

ചാലക്കുടി :മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ *മിനു (37)*...

സാങ്കേതിക വിസ്മയങ്ങൾക്കു മാനുഷിക മുഖം നൽകി ‘Zephyrus 8.O’; ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img