Tuesday, March 10, 2026
23.2 C
Irinjālakuda

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും രണ്ടു ദിവസത്തെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. എ. പി സി മഹാലക്ഷ്മി കോളേജ് കോമേഴ്‌സ് വിഭാഗത്തിലെ 40 തോളം വരുന്ന പിജി വിദ്യാർത്ഥിനികളുടെ സംഘവുമാണ് ക്രൈസ്റ്റ് കോളേജിൽ എത്തിച്ചേർന്നത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്റൂസ് ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി പ്രഫ. ഷൈൻ പോൾ, അധ്യാപകരായ ജെബിൻ കെ ഡേവിസ്, ഫാ ടെജി, പിഎച്ച്ഡി സ്കോളർ ഭഗവതി, എ. പി. സി മഹാലക്ഷ്മി കോളേജ് അധ്യാപകരായ പ്രഫ. ഇൻഫാൻസി. പ്രഫ. അമൃത എന്നിവർ ക്ലാസ്സ്‌ എടുത്തു. സൂവോളജി മ്യൂസിയം, ജിയോളജി മ്യൂസിയം, ലൈബ്രറി, ആഗ്രോ പാർക്ക്‌ തുടങ്ങിയ സജ്ജീകരണങ്ങൾ ഉൾപ്പെടുന്ന ക്യാമ്പസ്‌ ടൂർ നടത്തി.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

വനിത ദിനത്തിൽ സിസ്റ്റർ സുമയെ ആദരിച്ച് ജെ.സി.ഐ.

ഇരിങ്ങാലക്കുട:ലോക വനിത ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നിരവധി രോഗികൾക്ക് സൗജന്യ...
spot_img

Related Articles

Popular Categories

spot_imgspot_img