ACT 2K25 ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട, ഓഗസ്റ്റ് 22, 2025: സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്സ് വിഭാഗം അസോസിയേഷൻ ദിനം ACT 2K25 ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പല്ലവി നാംദേവ് ഡിസൈൻസിന്റെ സ്ഥാപകയായ പല്ലവി നാംദേവ് നിർവഹിച്ചു.ഫാഷൻ മേഖലയിലെ സാധ്യതകളേയും വെല്ലുവിളികളേയും കുറിച്ചും കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ സംരംഭക സ്വപ്നങ്ങൾ പിന്തുടരാനും ആശയങ്ങൾ യാഥാർത്ഥ്യമാക്കാനും മുഖ്യാതിഥി തന്റെ വിജയഗാഥകളും ബിസിനസ് ആശയങ്ങളും പങ്കുവെച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി രമ്യാ.എസ്, ഐക്യുഎസി കോർഡിനേറ്റർ ഡോ. ബിനു ടി.വി,കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ സൗമ്യ സ്റ്റീഫൻ എ, അസോസിയേഷൻ സെക്രട്ടറി അയന ഉണ്ണി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Hot this week

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...

സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം

കൊല്ലങ്കോട്: സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, ഇരിഞ്ഞാലക്കുടയിലെ ഒന്നാം വർഷ സാമൂഹിക...

ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരത്തിൽക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടചാമ്പ്യൻമാരായി

ക്രിസ്ത്യൻ കോളേജ് ചെന്നന്നൂരിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ...

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

Topics

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...
spot_img

Related Articles

Popular Categories

spot_imgspot_img