സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം

കൊല്ലങ്കോട്: സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, ഇരിഞ്ഞാലക്കുടയിലെ ഒന്നാം വർഷ സാമൂഹിക പ്രവർത്തന വിഭാഗത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹതീരം’ പഞ്ചദിന സഹവാസ ക്യാമ്പിന് കൊല്ലങ്കോട് ആശ്രയം എൻ.ജി.ഒയിൽ തുടക്കമായി.

ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ആർ. ശിവൻ നിർവഹിച്ചു. ചടങ്ങിൽ ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി കോർഡിനേറ്റർ ശ്രീ ശശികുമാർ, ഡിസ്ട്രിക്ട് കോർഡിനേറ്റർ ഗ്രീൻ കോർപ്സ് ശ്രീ ഗുരുവായൂരപ്പൻ, ആശ്രയം എൻ.ജി.ഒ ഫൗണ്ടേഷൻ മെമ്പർ ശ്രീ അരവിന്ദാക്ഷൻ, സി.ഡി.എസ്. മെമ്പർ ശ്രീമതി ടിൻസി, സെന്റ് ജോസഫ്സ് കോളേജ് അധ്യാപകരായ ശ്രീമതി മേഘന ഡേവിസ്, ശ്രീമതി കൃഷ്ണേന്ദു കെ. ബി., വിവിധ കോളേജുകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തന വിദ്യാർത്ഥികൾ, ആശ്രയം എൻ.ജി.ഒയിലെ പ്രവർത്തകർ, ഗ്രാമവാസികൾ എന്നിവർ സന്നിഹിതരായി.

ഗ്രാമീണ സമൂഹത്തെ അടുത്തറിയുന്നതിനും സാമൂഹിക പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സാമൂഹിക ഇടപെടലുകളും പഠന പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും

Hot this week

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...

ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരത്തിൽക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടചാമ്പ്യൻമാരായി

ക്രിസ്ത്യൻ കോളേജ് ചെന്നന്നൂരിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ...

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

Topics

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...
spot_img

Related Articles

Popular Categories

spot_imgspot_img