Wednesday, July 22, 2026
24 C
Irinjālakuda

പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : 21-07-2025 തിയ്യതി രാത്രി 08.45 മണിയോടെ എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിൽ വെച്ച് പ്രതിയും കൂട്ടുകാരനും പെട്രോൾ അടിക്കാൻ വന്ന സ്കൂട്ടറിൽ ആദ്യം പെട്രോൾ അടിക്കണമെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോൾ ആയത് ഗൗനിക്കാതെ ക്യൂവിലുണ്ടായിരുന്ന ആദ്യ വാഹനത്തിന് പെട്രോൾ കൊടുത്തതിലുള്ള വൈരാഗ്യത്താൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ എറിയാട് മാടവന സ്വദേശി പടിയത്ത് തട്ടാംപറമ്പിൽ വീട്ടിൽ താജുദ്ദീൻ 50 വയസ് എന്നയാളെ അസഭ്യം ആക്രമിച്ച കേസിലെ പ്രതിയായ എറിയാട് പേ ബസാർ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ ഷക്കീർ 39 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഷാക്കീർ അടിപിടി, മണൽക്കടത്ത്, പൊതുസ്ഥലത്ത പരസ്യമായി മദ്യപിക്കൽ, മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്ക വിധം വാഹമേടിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് പന്ത്രണ്ട് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ്.ഐ. സാലിം.കെ, സി.പി.ഒ. മാരായ ജിജിൻ ജെയിംസ്, ഷിനോജ് എന്നിവരൊന്നിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img