Thursday, March 12, 2026
30.5 C
Irinjālakuda

വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടം, വർണ്ണ കൂടാരം, ക്രിയേറ്റീവ് കോർണർ എന്നിവയുടെ ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു.

സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ 76 ലക്ഷം രൂപ ചെലവഴിച്ച് എട്ട് ക്ലാസ് മുറികളും സ്റ്റേജും ഉൾപ്പെടുന്ന പുതിയ കെട്ടിടവും പ്രീ പ്രൈമറി കുട്ടികൾക്കായി ആകർഷകമായ പ്രവർത്തനങ്ങളോടുകൂടിയ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച വർണ്ണകൂടാരവും, സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനുതകുന്ന ക്രിയേറ്റീവ് കോർണറുമാണ് കുട്ടികൾക്കായി സമർപ്പിച്ചത്.

കോണത്തുകുന്ന് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷയായി. ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എൻ.ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. പി.കെ.ഡേവിസ്, ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ഷീല സജീവൻ, കെ.ബി ബിനോയ്‌, കെ.കൃഷ്ണകുമാർ, എം.എം. മുകേഷ്, എൻ.കെ രമേഷ്, നീതു സുഭാഷ്, പി. എസ്. ഷക്കീന, എ.വി. പ്രകാശ് , ടി.എ. അനസ്, ഗ്രീഷ്മ സ്റ്റീവ്, റഫീക്ക് പട്ടേപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img