Monday, June 22, 2026
29.1 C
Irinjālakuda

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് അവശ്യപ്പെട്ടു കത്തോലിക കോൺഗ്രസ് ഡയറക്ടർ റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിച്ചു പ്രസിഡൻ്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ സുനിൽ ആൻ്റപ്പൻ, തീമോസ് പാറേക്കാടൻ, ജോമിചേറ്റുപുഴക്കാരൻ,റോബി കാളിയങ്കര , ഡേവിസ് ചക്കാലയ്ക്കൽ, ഷാജു കണ്ടംകുളത്തി, ബീന രാജേഷ് ,വർഗ്ഗീസ് ജോൺ, ടെൽസൺ കോട്ടോളി , രഞ്ജി അക്കരകാരൻ, വിൻസെൻകോമ്പാറ ക്കാരൻ , ബാബു ചേലക്കാട്ടു പറമ്പിൽ

ഫാൻ്റം പല്ലിശേരി എന്നിവർ പ്രസംഗിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img