കേരള കർഷക സംഘം കരുവന്നൂർ മേഖല സമ്മേളനം പുറത്താട് കുറ്റാശ്ശേരി ടെമ്പിൾ ഹാളിൽ വെച്ച് കേരള കർഷക സംഘം ഏരിയ പ്രസിഡൻ് ടി എസ് സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കേരള കർഷക സംഘം കരുവന്നൂർ മേഖല സമ്മേളനം പുറത്താട് കുറ്റാശ്ശേരി ടെമ്പിൾ ഹാളിൽ വെച്ച് കേരള കർഷക സംഘം ഏരിയ പ്രസിഡൻ് ടി എസ് സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.വി മോഹനൻ അദ്ധ്യക്ഷനായി.രക്തസാക്ഷി പ്രമേയം മേഖല ജോയിൻ്റ് സെക്രട്ടറി റെനിൽ ലും അനുശോചന പ്രമേയം കെ.പി അനിലനും അവതിരിപ്പിച്ചു.കർഷക സംഘം മേഖല സെക്രട്ടറി ഐ. ആർ നിഷാദ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കർഷക സംഘം ഏരിയ ട്രഷറർ കെ.ജെ ജോൺസൻ, ഏരിയ ജോയിൻ്റ് സെക്രട്ടറി എം നിഷാദ് പുത്തൻതോട് ക്ഷീര സംഘം പ്രസിഡൻ്റ് കെ.എം മോഹനൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുത്തൻതോട് KLDC കനാലിലെ പുത്തൻതോട് ചീപ്പ് മാറ്റി പാലം പണിയണം എന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.21 അംഗ മേഖല കമ്മിറ്റിയെയും 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി സെക്രട്ടറി ഐ. ആർ നിഷാദ്, പ്രസിഡന്റ് വി.കെ മോഹനൻ ട്രഷറർ കെ.പി അനിലനേയും തെരഞ്ഞെടുത്തു. ചന്ദ്രിക സുധാകരൻ സ്വാഗതവും,എ.വി. ശുദ്ധോധനൻ നന്ദിയും പറഞ്ഞു.

Like

Comment

Share

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img