സി. ഐ. എസ്. സി. ഇ , ഇ- സോൺ നീന്തൽ മത്സരത്തിന് ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇരിങ്ങാലക്കുട വേദിയായി

സി. ഐ. എസ്. സി.ഇ സ്പോർട്സ് ആൻ്റ് ഗെയിംസ് 2025-26 ൻ്റെ ഭാഗമായി ഇ- സോൺ തലത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരം ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്‍റെ ആതിഥേയത്വത്തിൽ സ്കൂളിൽ അക്വാട്ടിക് കോംപ്ലക്സിൽ നടന്നു. ഉദ്ഘാടനം സ്കൂളിന്‍റെ റെക്ടറും മാനേജറുമായ റവ. ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ നിർവഹിച്ചു. മത്സരത്തിൽ E – Zone ഉൾപ്പെടുന്ന വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരം കായിക മികവിന്‍റെ ഉത്സവകാഴ്ച കാണികൾക്ക് സമ്മാനിച്ചു. ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ ,ഫാ. ജിതിൻ മൈക്കിൾ ,ഫാ. ഷിനോ കളപ്പുരക്കൽ, ഫാ. ജിനോ കുഴിത്തൊട്ടിയിൽ, ഇ-സോൺ പി. ടി കോഡിനേറ്റർ ഷാജു എം പി , പി. ടി.എ പ്രസിഡൻറ് ശിവപ്രസാദ് ശ്രീധരൻ, ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ ദിവ്യേഷ് വി വി, നീന്തൽ പരിശീലകനായ രാജീവ് ശിവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സി. ഐ. എസ്. സി. ഇ കേരള റീജിയൻ സ്പോർട്സ് കോഡിനേർ ബഹു. ഫാദർ ഷിനോ കളപ്പുരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇ- സോൺ പി. ടി കോഡിനേറ്റർ ഷാജു എം പി ആശംസയും, സ്കൂൾ സ്പോർട്സ് കോഡിനേറ്റർ ബിന്ദു ജോൺസൺ നന്ദിയും പറഞ്ഞു. വിജയികളായ വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

All reactions:

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img