യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്

മറ്റത്തൂർ ഇഞ്ചക്കുണ്ട് സ്വദേശി ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും 05.06.2025 തിയതി രാത്രി 10.30 മണിക്ക് കോടാലി ബാറിന് മുൻവശം റോഡിൽ വെച്ച് 1 ഉം 2 ഉം പ്രതികൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് അജിനാസിന്റെ പരാതിയിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.

ഈ കേസിലെ ഒന്നാം പ്രതി വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി ഇടക്കൂട്ടത്തിൽ വീട്ടിൽ ഷിബിൻ 25 വയസ്സ്, രണ്ടാം പ്രതി മറ്റത്തൂർ ചേലക്കോട്ടുകര സ്വദേശി തറയിന്മേൽ വീട്ടിൽ പ്രണവ് 22 വയസ്സ് എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ഇന്ന് 06-07-2025 തിയ്യതി കോടതിൽ ഹാജരാക്കും.

ഷിബിൻ – ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിന് 3 കേസുകളും കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചതിന് ഒരു കേസുമുണ്ട്.

പ്രണവിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള 2 കേസുകളുണ്ട്.

വെള്ളിക്കുളങ്ങര പേലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കൃഷ്ണൻ കെ, സബ് ഇൻസ്‌പെക്ടർ ജോഷി കെ ടി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പ്രമോദ്, രാഗേഷ്.വി, സിവിൽ പോലീസ് ഓഫീസർമാരായ ഷഗിൻ അഹമ്മദ്‌, അജിത്കുമാർ കെ.സി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img