ഔഷധ സസ്യ പ്രദർശനവും ഉദ്യാനവും; പ്രകൃതിയെ അറിഞ്ഞ് വിദ്യാര്‍ഥികള്‍

ഇരിങ്ങാലക്കുട : ഔഷധ സസ്യ പ്രദർശനവും ഉദ്യാനവും ഒരുക്കി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നാട്ടറിവുകള്‍ പങ്കിട്ടു.പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടറിവ് ബോധവത്കരണവും പത്തിലകളും ദശപുഷ്പവുമടക്കമുള്ള നൂറോളം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ഉദ്യാന നിർമ്മാണവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക്‌ പുത്തന്‍ അനുഭവമായത്.അന്യം നിന്ന് പോകുന്ന നാടന്‍ ഔഷധ സസ്യങ്ങൾ പറമ്പുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ ശേഖരിച്ച് ഉദ്യാനം ഒരുക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.സി. ലിജി, പി.സി. ഷിനി എന്നിവർ നേതൃത്വം നൽകി.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img