അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി, കെ.കെ. കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു . വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Hot this week

അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം...

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം - നെൽകൃഷി...

കാറളത്ത് കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ...

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

Topics

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...
spot_img

Related Articles

Popular Categories

spot_imgspot_img