സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസര്‍ഗോഡ് 688, കണ്ണൂര്‍ 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 704, കൊല്ലം 847, പത്തനംതിട്ട 329, ആലപ്പുഴ 1287, കോട്ടയം 937, ഇടുക്കി 228, എറണാകുളം 1052, തൃശൂര്‍ 1888, പാലക്കാട് 1013, മലപ്പുറം 1860, കോഴിക്കോട് 1427, വയനാട് 416, കണ്ണൂര്‍ 785, കാസര്‍ഗോഡ് 681 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,72,895 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,09,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,83,826 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,497 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2537 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Hot this week

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി...

പ്രഫ. എം.എം. ഗനി അവാർഡ് നേടിയ ഫാ. ജോളി ആൻഡ്രൂസിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എയുടെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അധ്യാപകർക്ക് നൽകിവരുന്ന പ്രഫ. എം.എം. ഗനി അവാർഡിന്...

മാധ്യമശിൽപ്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗവേഷണ വിഭാഗം (ഇംഗ്ലീഷ് -എയ്ഡഡ്) മാധ്യമ...

വെള്ളാനി എ എൽ പി സ്കൂളിൽ കലോത്സവ വിജയികളെ ആദരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിലും കായികമേളയിലും ശാസ്ത്രമേളയിലും വിജയികളായ കുട്ടികളെ വെള്ളനി എ...

കുച്ചിപ്പുടിയിൽ പാരമ്പര്യത്തിലൂന്നിയ പുതുമകൾ അനിവാര്യം: ‘നവ്യം 2026’ സമാപനത്തിൽ പദ്മവാണി മോസലികണ്ടി

ഇരിങ്ങാലക്കുട: ആഗോളതലത്തിൽ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയിൽ പുതിയ ചിട്ടപ്പെടുത്തലുകൾ...

Topics

ഡോ കെ ജെ വർഗീസിന് ഫിലിപ്പെൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം

ഫിലിപ്പൈൻസിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻ്റർനാഷനൽ ഡീനും ബിരുദാനന്തരബിരുദ...

ആൾക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ആൾക്കൂട്ട അരാജകത്വത്തിനെതിരെ എസ് ഐ ആർ ശരി തെറ്റുകൾ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട...

എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 – അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ

*എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 - അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ* ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img