തൃശൂർ ജില്ലയിൽ 630 പേർക്ക് കൂടി കോവിഡ്; 683 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,712 ആണ്. 52,979 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 610പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 41 പുരുഷൻമാരും 46 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -244

  1. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -36
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 14
  3. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-38
  4. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 46
  5. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
  6. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-60
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-124
  8. സി.എഫ്.എൽ.ടി.സി കൊരട്ടി – 18
  9. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-200
  10. സി.എഫ്.എൽ.ടി.സി, നാട്ടിക -210
  11. ജ്യോതി സി.എഫ്.എൽ.ടി.സി-145
  12. ജനറൽ ആശുപത്രി തൃശൂർ-30
  13. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -21
  14. ചാവക്കാട് താലൂക്ക് ആശുപത്രി -20
  15. ചാലക്കുടി താലൂക്ക് ആശുപത്രി -13
  16. കുന്നംകുളം താലൂക്ക് ആശുപത്രി -14
  17. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -16
  18. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
  19. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-33
  20. അമല ആശുപത്രി-27
  21. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -56
  22. മദർ ആശുപത്രി -08
    24.. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -13
  23. രാജാ ആശുപത്രി ചാവക്കാട് – 08
  24. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 14
  25. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -05
  26. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
  27. സെന്റ് ആന്റണീസ് പഴുവിൽ – 05
  28. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
  29. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11
  30. മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ -01
    4065 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ചൊവ്വാഴ്ച 256 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 177 പേർ ആശുപത്രിയിലും 79 പേർ വീടുകളിലുമാണ്.5736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4453 പേർക്ക് ആന്റിജൻ പരിശോധനയും 1026 പേർക്ക് ആർടി-പിസിആർ പരിശോധനയും 257 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,79,215 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 470 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,10,526 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 31 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 432 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img