കോമേഴ്സിൽ പി.എച്ച്.ഡി നേടി ടോം ജേക്കബ് December 2, 2020 66 Advertisement ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കോമേഴ്സിൽ പി.എച്ച്.ഡി നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടോം ജേക്കബ്.എൽത്തുരുത്ത് സ്വദേശിയായ ടോം ജേക്കബ് കീക്കരിക്കാട്ടൂർ സാബു കെ തോമസ് ,ഷീല ദമ്പതികളുടെ മകനാണ്. Advertisement RELATED ARTICLESMORE FROM AUTHOR മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു ശ്രീകൂടല്മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം. സി പി ഐ. ‘നാം മുന്നോട്ട്’ : മുരിയാട് മഹാഗൃഹസന്ദര്ശനം