തൃശൂർ ജില്ലയിൽ 631 പേർക്ക് കൂടി കോവിഡ്; 836 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/2020) 631 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 836 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7599 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53397 ആണ്. 45395 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 614 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 43 പുരുഷൻമാരും 55 സ്ത്രീകളും പത്ത് വയസ്സിനു താഴെ 30 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 199
  2. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -40
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 04
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-32
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 44
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-145
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-114
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-111
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 30
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-332
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -300
  12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-135
  13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-19
  14. ജനറൽ ആശുപത്രി തൃശൂർ-31
  15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -30
  16. ചാവക്കാട് താലൂക്ക് ആശുപത്രി -25
  17. ചാലക്കുടി താലൂക്ക് ആശുപത്രി -13
  18. കുന്നംകുളം താലൂക്ക് ആശുപത്രി -13
  19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -14
  20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
  21. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-44
  22. അമല ആശുപത്രി-49
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -44
  24. മദർ ആശുപത്രി -08
  25. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -02
  26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
  27. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -04
  28. രാജാ ആശുപത്രി ചാവക്കാട് – 17
  29. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
  32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
  33. സെന്റ് ആന്റണീസ് പഴുവിൽ – 11
  34. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
  35. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-07
  36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
  37. ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
    5100 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
    വ്യാഴാഴ്ച 704 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 211 പേർ ആശുപത്രിയിലും 493 പേർ വീടുകളിലുമാണ്.
    മൊത്തം 8425 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6687 പേർക്ക് ആന്റിജൻ പരിശോധനയും 1348 പേർക്ക് ആർടി-പിസിആർ പരിശോധനയും 390 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,14,099 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 414 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,05,841 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 35 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 330 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി...

പ്രഫ. എം.എം. ഗനി അവാർഡ് നേടിയ ഫാ. ജോളി ആൻഡ്രൂസിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എയുടെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അധ്യാപകർക്ക് നൽകിവരുന്ന പ്രഫ. എം.എം. ഗനി അവാർഡിന്...

മാധ്യമശിൽപ്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗവേഷണ വിഭാഗം (ഇംഗ്ലീഷ് -എയ്ഡഡ്) മാധ്യമ...

വെള്ളാനി എ എൽ പി സ്കൂളിൽ കലോത്സവ വിജയികളെ ആദരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിലും കായികമേളയിലും ശാസ്ത്രമേളയിലും വിജയികളായ കുട്ടികളെ വെള്ളനി എ...

കുച്ചിപ്പുടിയിൽ പാരമ്പര്യത്തിലൂന്നിയ പുതുമകൾ അനിവാര്യം: ‘നവ്യം 2026’ സമാപനത്തിൽ പദ്മവാണി മോസലികണ്ടി

ഇരിങ്ങാലക്കുട: ആഗോളതലത്തിൽ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയിൽ പുതിയ ചിട്ടപ്പെടുത്തലുകൾ...

Topics

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി...

പ്രഫ. എം.എം. ഗനി അവാർഡ് നേടിയ ഫാ. ജോളി ആൻഡ്രൂസിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എയുടെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അധ്യാപകർക്ക് നൽകിവരുന്ന പ്രഫ. എം.എം. ഗനി അവാർഡിന്...

മാധ്യമശിൽപ്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗവേഷണ വിഭാഗം (ഇംഗ്ലീഷ് -എയ്ഡഡ്) മാധ്യമ...

വെള്ളാനി എ എൽ പി സ്കൂളിൽ കലോത്സവ വിജയികളെ ആദരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിലും കായികമേളയിലും ശാസ്ത്രമേളയിലും വിജയികളായ കുട്ടികളെ വെള്ളനി എ...

കുച്ചിപ്പുടിയിൽ പാരമ്പര്യത്തിലൂന്നിയ പുതുമകൾ അനിവാര്യം: ‘നവ്യം 2026’ സമാപനത്തിൽ പദ്മവാണി മോസലികണ്ടി

ഇരിങ്ങാലക്കുട: ആഗോളതലത്തിൽ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയിൽ പുതിയ ചിട്ടപ്പെടുത്തലുകൾ...

ഡോ കെ ജെ വർഗീസിന് ഫിലിപ്പെൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം

ഫിലിപ്പൈൻസിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻ്റർനാഷനൽ ഡീനും ബിരുദാനന്തരബിരുദ...

ആൾക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ആൾക്കൂട്ട അരാജകത്വത്തിനെതിരെ എസ് ഐ ആർ ശരി തെറ്റുകൾ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട...

എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 – അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ

*എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 - അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ* ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img