തൃശൂർ ജില്ലയില്‍ 983 പേര്‍ക്ക് കൂടി കോവിഡ്: 1037 പേര്‍ രോഗമുക്തരായി

77

തൃശൂർ ജില്ലയില്‍ ഇന്ന് (29/10/2020) 983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1037 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9598 ആണ്. തൃശൂർ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 37,563 ആണ്. 27,646 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 964 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്.
(അതില്‍ 13 പേര്‍ക്ക് ഹൈറോഡ് പുത്തന്‍പളളി (2), ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ (2), ഡോ. സന്തോഷം ഹോം ഫോര്‍ എല്‍ഡര്‍ലി ഒല്ലൂക്കര (9) എന്നീ ക്ലസ്റ്ററുകള്‍ വഴിയാണ് രോഗം ബാധിച്ചത്).

കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍- 5, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍- 3 രോഗ ഉറവിടം അറിയാത്തവര്‍- 11
എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 67 പുരുഷന്‍മാരും 60 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 34 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും കഴിയുന്നവര്‍.

  1. ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ – 292
  2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി എം.ജി കാവ്-80
  3. എം. സി. സി. എച്ച്. എം.ജി കാവ്-34
  4. കില ബ്ലോക്ക് 1 ത്യശ്ശൂര്‍-62
  5. കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 39
  6. സെന്‍റ് ജെയിംസ് അക്കാദമി, ചാലക്കുടി-184
  7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-153
  8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-163
  9. സി.എഫ്.എല്‍.ടി.സി കൊരട്ടി – 51
  10. പി . സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്‍ڊ384
  11. സി.എഫ്.എല്‍.ടി.സി നാട്ടിക -317
  12. പി .എസ്. എം. ഡെന്‍റല്‍ കോളേജ് അക്കികാവ് ڊ 03
  13. ?????? സി.എഫ്.എല്‍.ടി.സി, ???????????? ڊ158
  14. സെന്‍ട്രല്‍ പ്രിസന്‍ ആന്‍റ് ക?ക്ഷന്‍ സെന്‍റര്‍ ڊ141
  15. ജി.എച്ച് ത്യശ്ശൂര്‍-35
  16. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -50
  17. ചാവക്കാട് താലൂക്ക് ആശുപത്രി -0
  18. ചാലക്കുടി താലൂക്ക് ആശുപത്രി -13
  19. കുന്നംകുളം താലൂക്ക് ആശുപത്രി -28
  20. ജി.എച്ച് . ഇരിങ്ങാലക്കുട -29
  21. ഡി .എച്ച്. വടക്കാഞ്ചേരി -06
  22. എം. എം. എം. കോവിഡ് കെയര്‍ സെന്‍റര്‍ ത്യശ്ശൂര്‍-86
  23. അമല ആശുപത്രി-53
  24. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -74
  25. മദര്‍ ആശുപത്രി -16
  26. ത്യശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -12
  27. എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -7
  28. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -9
  29. ?????????? ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ – 1
  30. രാജാ ആശുപത്രി ചാവക്കാട് – 3
  31. അശ്വിനി ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ – 26
  32. സെന്‍റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -16
  33. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 8
  34. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 1
  35. സെന്‍റ് ആന്‍റണിസ് പഴുവില്‍ – 4
  36. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 0
  37. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 2
  38. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ത്യശ്ശൂര്‍-23
    6052 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് 1019 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 424 പേര്‍ ആശുപത്രിയിലും 595 പേര്‍ വീടുകളിലുമാണ്. ഇന്ന് മൊത്തം 5555 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4345 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1008 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 202 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,84,345 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    ഇന്ന് 416 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,109 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 40 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 345 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.
Advertisement