Thursday, July 2, 2026
27.5 C
Irinjālakuda

പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സബ് സെന്റർ മുതൽ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ) കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സബ് സെന്റർ മുതൽ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ) കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി….പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ ഡിവിഷൻ 30 (കളരിപറമ്പിന്റെ എതിർവശത്തുളള വഴിയും ശിവപുരി റോഡും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 13 (വീട്ടു നമ്പർ 565 മുതൽ 573 വരെയുളള ഭാഗങ്ങൾ), ശ്രീനാരായണപുരം വാർഡ് 8, 9, കടവല്ലൂർ വാർഡ് 7 (പൊറവൂർ അമ്പലം റോഡ് മുതൽ കൊത്തളളികുന്ന് പളളിവരെയുളള ഭാഗം), വാർഡ് 8 (ഒറ്റപിലാവ് ജംഗ്ഷൻ മുതൽ നവജ്യോതി അങ്കണവാടി റോഡ് വരെ), വലപ്പാട് വാർഡ് 8 (മുരിയാൻ തോട് മദ്രസ്സ്‌യ്ക്ക് പടിഞ്ഞാറും മുത്തേടത്ത് അമ്പലത്തിന്റെ കിഴക്കും), പാണഞ്ചേരി വാർഡ് 23 (ചാത്തൻകുളം മൂല മുതൽ ജീവൻജ്യോതി സ്‌കൂൾ വരെ), കൊടകര വാർഡ് 18 (കടുവെട്ടി അശോകൻ വീട് മുതൽ സ്‌കൂൾ വഴി കൂളത്തൂർ വഴി വരെയും പാലക്കുഴി പാടം വരെയും), വാർഡ് 19, കാടുകുറ്റി വാർഡ് 14, ചാഴൂർ വാർഡ് 10, കടപ്പുറം വാർഡ് 9.
ഒഴിവാക്കിയ കണ്ടെയ്ന്റമെന്റ് പ്രദേശങ്ങൾ: പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സബ് സെന്റർ മുതൽ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ), മറ്റത്തൂർ വാർഡ് 2, അടാട്ട് വാർഡ് 3 (ചിറ്റിലപ്പിളളി മരകമ്പനി റോഡ്, നീലമ്പിളളി ഫ്‌ളാറ്റ് വഴി അവസാനിക്കുന്നതുവരെയുളള ഭാഗം ഒഴികെ), (ചിറ്റിലപ്പിളളി ഹെൽത്ത് സെന്റർ വഴിയിലെ മിലൻ എഞ്ചിനീയിറിങ് വർക്‌സ് ലൈൻ ഒഴികെയുളള ഭാഗം), വാർഡ് 12 (പാരിക്കാട് കോളനി വഴി നാലുംകൂടിയുളള ജംഗ്ഷൻ വരെയുളള ഭാഗം ഒഴികെ), വാർഡ് 10 (അമല ആശുപത്രി കോമ്പൗണ്ട് ഒഴികെയുളള ഭാഗം), 4, 5, 9, 11, 16 വാർഡുകൾ, താന്ന്യം വാർഡ് 1, വെങ്കിടങ്ങ് വാർഡ് 8, 9, 11, 12, പരിയാരം വാർഡ് 8, കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 1, 2.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img