Friday, June 19, 2026
29.8 C
Irinjālakuda

വിദേശത്ത് ‘ഉപരിപഠനവും സ്‌കോളര്‍ഷിപ്പും അവസരങ്ങളും’: സെമിനാര്‍

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്‌നോളജി കരിയര്‍ ഗൈഡന്‍സ് & പ്ലേസ്‌മെന്റ് സെല്‍ അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 12 വ്യാഴാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍വെച്ച് വിദേശത്ത് ഉപരിപഠനം, സ്‌കോളര്‍ഷിപ്പും, അവസരങ്ങളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമാണ്. രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാനും വിദേശസര്‍വ്വകലാശാലകളുടെ പ്രതിനിധികളുമായി സംവാദിക്കാനും നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നേടുന്നതിനും അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736000402 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img