മഴയെതുടര്‍ന്ന് രൂപപ്പെട്ട കിണര്‍ യുവാക്കള്‍ അടച്ചു

കരുവന്നൂര്‍ : പതിനൊന്നാളുകള്‍ ചേര്‍ന്ന് പണ്ടൊക്കെ ക്രിക്കറ്റ് ടീമുണ്ടാക്കി ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുക്കുകയും , ഏഴ് പേരുണ്ടെങ്കില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്ണമെങ്കില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന അക്കങ്ങളാണെങ്കില്‍ ഇക്കാലത്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരപങ്കാളിത്വമാണ് . പ്രഹസന സമരം നടത്തി ആളാകാന്‍ ശ്രമിക്കുന്ന കെട്ടക്കാലത്ത് പരിഷ്‌കൃത സമരത്തിലൂടെ മാതൃകയാകുകയാണ് കരുവന്നൂരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ . തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കനത്ത മഴയെതുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ ബൈക്ക് യാത്രികര്‍ വീണ് ഗുരുതരമായ പരിക്കുകള്‍ പറ്റുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് കരുവന്നൂരിലെ ഒരുപറ്റം യുവാക്കള്‍ റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് മരണഗര്‍ത്തങ്ങളെ വീണ്ടും റോഡാക്കി മാറ്റിയത്

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img