ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം

ഇരിങ്ങാലക്കുട- സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൈക്കാരന്മാരായ ജോണി പൊഴോലിപ്പറമ്പില്‍ ,ആന്റോ ആലേങ്ങാടന്‍ ,ജെയ്‌സന്‍ കരപറമ്പില്‍ , അഡ്വ വി സി വര്‍ഗ്ഗീസ് വടക്കേത്തല, കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി , അസിസ്റ്റന്റ് വികാരിമാരായ ഫാ.ജിഫിന്‍ കൈതാരത്ത് , ഫാ.ചാക്കോ കാട്ടുപ്പറമ്പില്‍ , ഫാ.ഫെബിന്‍ കൊടിയന്‍ , സംഘടനാ ഭാരവാഹികളായ ജിഫിന്‍ ജോയ് , ക്ലിന്‍സ് പോളി , മിലന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img