Monday, June 9, 2025
26.5 C
Irinjālakuda

എല്‍ .ഡി. എഫ് -അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി
രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കുക എന്ന ഉദ്ദേശത്തോടെ ഇടതു പക്ഷ ചിന്താഗതിക്കാരും, സഹയാത്രികരുമായ അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ശാന്തം ഹാളില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്, സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍
എന്നീ സംഘടനകള്‍ സംഘടിപ്പി ച്ച കൂട്ടായ്മ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി പ്രേമരാജന്‍, സജീവന്‍ മാസ്റ്റര്‍, അഡ്വ.സി. ബി. സ്വാമിനാഥന്‍, അഡ്വ.കെ.ജി.സന്തോഷ് കുമാര്‍, അഡ്വ.പാപ്പച്ചന്‍ വാഴപ്പിള്ളി , അഡ്വ.എം.പി.ജയരാജ്, അഡ്വ.ആല്‍ ജോ പി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു

Hot this week

അന്തരിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 4-വാർഡ് ചെമ്മണ്ട പോക്കുരു പറമ്പിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ...

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ 3 പ്രതികളും റിമാന്റിലേക്ക്.

രാമവർമ്മപുരം കുറ്റുമുക്ക് സ്വദേശി ഇലമുറ്റത്ത് വീട്ടിൽ സതീഷ് 36 വയസ് എന്നയാളെ...

നൈപുണി വികസന കേന്ദ്രം ജില്ലാതല ഉദ്ഘാടനം

സമഗ്ര ശിക്ഷ കേരള യുടെ നേതൃത്വത്തിൽ നടത്തുന്ന നൈപുണി വികസന കേന്ദ്രങ്ങളുടെ...

തൃശൂർ റൂറൽ ജില്ലാ അഡീഷണൽ പോലീസ് സുപ്രണ്ടായി ടി.എസ്.സിനോജ് ഇരിങ്ങാലക്കുടയിലേയ്ക്ക്

ഇരിങ്ങാലക്കുടയിൽ Cl ആയി സേവനമനുഷ്ഠിച്ചിരുന്ന ടി.എസ്.സിനോജ് തൃശൂർ റൂറൽ ജില്ലാ അഡീഷണൽ...

Topics

ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ നെഞ്ചേറ്റിയെടുത്ത് ജീവിതത്തിലേക്ക് പകർത്തിയ ഉത്തമനായ അനുയായിയായിരുന്നു കാട്ടിക്കുളം ഭരതനെന്ന് മന്ത്രി ഡോ ആർ ബിന്ദു.

ഇരിങ്ങാലക്കുട പൗരാവലി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന...

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു

*കുപ്രസിദ്ധ ഗുണ്ട കരിപ്പായി രമേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി...* *2025-ൽ മാത്രം ഇതുവരെ...
spot_img

Related Articles

Popular Categories

spot_imgspot_img