Thursday, June 11, 2026
28 C
Irinjālakuda

അവിട്ടത്തൂര്‍ സ്‌കൂളിലെ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം നടത്തി.

അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മാനേജര്‍ സി.പി.പോള്‍ നിര്‍വഹിച്ചു.കെ.കെ.കൃഷ്ണന്‍ നമ്പൂതിരി അധ്യഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍, പി.ടി.എ പ്രസിഡന്റ് ബെന്നി വില്‍സന്റ്, പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, എ.സി.സുരേഷ്, പി.കാര്‍ത്തികേയന്‍, സൗമ്യ രതീഷ്, ലത പി.മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. അടുക്കള, വിശാലമായ ഡൈനിങ്ങ് ഹാള്‍ എന്നിവയോടെയാണ് പാചകപ്പുര നവീകരിച്ചിട്ടുള്ളത് .എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാല്‍പായസം നല്‍കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img