‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബര്‍ 21 ന് സ്‌ക്രീന്‍ ചെയ്യുന്നു

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ‘ എന്ന നോവലിനെ ആസ്പദമാക്കി 2007 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബര്‍ 21 ന് സ്‌ക്രീന്‍ ചെയ്യുന്നു. മൈക്ക് നെവ്വല്‍ സംവിധാനം ചെയ്ത ചിത്രം ,അമ്പത് വര്‍ഷം നീണ്ടു നിന്ന ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.1870 മുതല്‍ 1930 വരെയാണ് കഥയുടെ കാലഘട്ടം.ടെലിഗ്രാഫ് മെസഞ്ചറായി ജീവിതം ആരംഭിച്ച് കപ്പല്‍ കമ്പനി ഉടമയായി മാറുന്ന ഫ്‌ളോറന്റിനൊ അരിസയുടെ പ്രണയ സാഫല്യത്തിന് വേണ്ടിയുള്ള അമ്പത് വര്‍ഷം നീണ്ട കാത്തിരിപ്പാണ് പ്രമേയം. കലാകാരന്‍ കൂടിയായ ഫ്‌ളോറന്റിനോയുടെ മനസ്സിലേക്ക് ഫെര്‍മിന ഡാസ എന്ന സുന്ദരി ഇടം തേടുന്നു.എന്നാല്‍ പ്രണയ നിമിഷങ്ങളെ മറന്ന് കോളറാക്കാലത്ത് തന്നെ ചികിത്സിക്കാന്‍ എത്തിയ ഡോ.അര്‍ബിനെയേയാണ് ഫെര്‍മിന ജീവിത പങ്കാളിയായി സ്വീകരിക്കുന്നത്. എണ്‍പത്തിയൊന്നാം വയസ്സില്‍ അര്‍ബി നൊ മരിക്കുമ്പോള്‍, ഫ്‌ളോറന്റിനൊ തന്റെ പ്രണയാഭ്യര്‍ഥന ഫെര്‍മിനോയോട് ആവര്‍ത്തിക്കുന്നു… ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30 നാണ് പ്രദര്‍ശനം.. പ്രവേശനം സൗജന്യം

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img