രോഗികള്‍ക്കൊരു കൈത്താങ്ങാകാന്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി രക്ത-കേശ ദാനം ഒരുക്കുന്നു

461
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 27 വ്യാഴാഴ്ച രക്ത – കേശ ദാനം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നു.മെഡിക്കല്‍ രംഗത്തെ പ്രശസ്തരായ ഡോക്ടേഴ്‌സ് പങ്കെടുക്കുന്നു.പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ് .ബന്ധപ്പെടേണ്ട നമ്പര്‍ Ph: 0480 2670 700,Mob: 9645 737 009

 

 

Advertisement