ഡോ.ഇ.പി ജനാര്‍ദ്ദനന്‍ എവര്‍റോളിങ്ങ് ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ജേതാക്കളായി.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖില കേരള ഇന്റര്‍ കോളേജിയറ്റ് ഡോ.ഇ.പി ജനാര്‍ദ്ദനന്‍ എവര്‍റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ജേതാക്കളായി.ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളേജിനെ 57- 25 എന്ന സ്‌കോറിനാണ് സെന്റ്.ജോസഫ് കോളേജ് തോല്‍പ്പിച്ചത്.അതേ സമയം സെന്റ്.ജോസഫ് കോളേജില്‍ നടന്ന പോള്‍ ടി. ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ അസംപ്ഷന്‍ കോളേജ് ചാമ്പ്യന്‍മാരായി.സെന്റ്.ജോസഫ് കോളേജിന് രണ്ടാംസ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട ഫസ്റ്റ് ക്‌ളാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ഇസബല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ജെ സണ്ണി, കായിക വിഭാഗം മേധാവി സ്റ്റാലിന്‍ റാഫേല്‍, തുഷാര ഫിലിപ്പ്, ഇ.പി ജനാര്‍ദ്ദനന്‍, റോസിലി പോള്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img