പരിഷ്കരിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 സംബന്ധിച്ച് കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് ഗ്രാമ പഞ്ചായത്ത് മെമ്പർ മാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണൻ നിർവഹിച്ചു.
കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയസുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബി. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ. നിഖിൽ, കില കോർഡിനേറ്റർ അഡ്വ. ബിജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
പരിശീലന ക്ലാസുകൾ മനോജ് മുകുന്ദൻ, വിമൽ വിൽസൺ, രാജേഷ് എൻ., വിഷ്ണു, രേഷ്മ, വിബി എന്നിവർ നയിച്ചു




