ഇരിങ്ങാലക്കുട :ഇളശ്ശേരിൽ ഫ്രഞ്ചി മകൻ ജോസഫ് ( ഫ്രഞ്ചി മാസ്റ്റർ -79 വയസ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ റിട്ടയേർഡ് അധ്യാപകൻ )നിര്യാതനായി.
മൃതദേഹ സംസ്കാരകർമ്മം 6/9/ 26 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് സെന്റ് തോമസ് കത്തിഡ്രൽ പള്ളിയിൽ.
ഭാര്യ – സെലിൻ ജോസ്
മക്കൾ
1 -Fr. ഫ്രാൻസിസ് ജോസ് S. V. D.(ഒഡിഷ)
2 -റെനോൾഡ് ജോസ് (ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജ് അധ്യപകൻ)
3 – മരിറ്റ റിൻസോ (ആസ്ട്രേലിയ )
മരുമക്കൾ
1 – എമി റെനോൾഡ്
2 റിൻസോ സ്കറിയ (ആസ്ട്രേലിയ )




