വിഭിന്ന ശേഷിയുള്ളവർക്കും അനാഥർക്കും കരുതലായി പോലീസും,ജെ.സി.ഐ.യും.സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു.

ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റേയും ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ആഭിമുഖ്യത്തിൽ സ്നേഹക്കൂട് 2026 പദ്ധതി ആരംഭിച്ചു.

അനാഥരും, അഗതികളും, വിഭിന്ന ശേഷിയുള്ളവരുമായി ഒരു ദിനം പോലിസിനോടൊത്ത് ഒരുമിച്ച് ചെലവഴിച്ച് കൊണ്ട് അവരോടൊപ്പം കലാപരിപാടികളും ഭക്ഷണവും കഴിച്ച് അവരെ ചേർത്ത് നിർത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റെ സ്നേഹകൂട് പദ്ധതി യുടെ ഉദ്ഘാടനം സാന്ത്വന സദനിൽ വെച്ച് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കത്തിഡ്രൽ വികാരി റവ.ഡോ.ഫാദർ ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് സി.ഒ. സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു. ജനമൈത്രി സമിതിയംഗം ജോസ് ചിറ്റിലപ്പിള്ളി, ജനമൈത്രി പി.ആർ. ഒ. മനോജ്, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, സാന്ത്വന സദൻ സെക്രട്ടറി സിസ്റ്റർ ബിൻസി, മദർ സിസ്റ്റർ.നിർമ്മല, സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, ജെ.സി.ഐ. ട്രഷറർ ലിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു. സാന്ത്വന സദനിലേയും അന്തേവാസികളുടേയും പോലിസിന്റേയും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു

Hot this week

പുതിയ നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ

ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ...

കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം റോമിൽ. പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

ഇരിങ്ങാലക്കുട - കത്തോലിക്ക കോൺഗ്രസിന്റെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ...

ക്രൈസ്റ്റ് കോളേജിൽ കൺസ്യൂമർ ക്ലബ്

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ കൺസ്യൂമർ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 2026 ഒക്ടോബർ 7-ന്...

നിര്യാതനായി

എടക്കുളം: പരേതനായ ഇലഞ്ഞി കോട്ടിൽ പാപ്പു മകൻ തിലകൻ (72) നിര്യാതനായി. ഭാര്യ, അരുണ, മക്കൾ,...

Topics

ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരും തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട്...

സഖാവ് എ കെ വിശ്വംഭരൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.

സി പി ഐ എം നേതാവും മുൻ പടിയൂർ ലോക്കൽ കമ്മിറ്റി...

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...
spot_img

Related Articles

Popular Categories

spot_imgspot_img